എമിറേറ്റ്‌സിന് 4.4 റേറ്റിംഗ്

Posted on: November 18, 2020

കൊച്ചി : കോവിഡ് കാലത്ത് ഏറ്റവും സുരക്ഷിതമായ യാത്ര പ്രദാനം ചെയ്ത വിമാനയാത്രാക്കമ്പനിയായി സേഫ് ട്രാവല്‍ ബാരോമീറ്റര്‍ റേറ്റിംഗില്‍ എമിറേറ്റ്‌സ് തിരഞ്ഞെടുക്കപ്പെട്ടു.

5 ല്‍ 4.4 റേറ്റിംഗ് ലഭിച്ചു. രാജ്യാന്തര ട്രാവല്‍, ടൂറിസം, ഹോട്ടല്‍ വ്യവസായത്തിലെ മികവ് അളക്കുന്ന സംവിധാനമാണ് സേഫ് ട്രാവല്‍ ബാരോമീറ്റര്‍.

TAGS: Emirates |