എമിറേറ്റ്സിന്റെ ടെക്‌നോളജി പാര്‍ട്ണറായി വെര്‍ടീല്‍

Posted on: November 7, 2020

കൊച്ചി: കേരളം ആസ്ഥാനമായ ഏവിയേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ട്അപ്പ് ‘വെര്‍ടീല്‍ ടെക്നോളജീസ്’ എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ ന്യൂ ഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റി (എന്‍.ഡി.സി.) ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ട്രാവല്‍ ഡിസ്ട്രിബ്യൂഷന്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇത്.

ആഗോളതലത്തില്‍ എന്‍.ഡി.സി.ക്കായി എമിറേറ്റ്സ് എയര്‍ലൈന്‍സ് സാക്ഷ്യപ്പെടുത്തിയ മൂന്നു ടെക്നോളജി കമ്പനികളില്‍ ഒന്നാണ് വെര്‍ടീല്‍.

 

TAGS: Emirates | Vertil |