സ്റ്റുഡന്റ് ഓഫറുമായി എമിറേറ്റ്‌സ്

Posted on: September 15, 2020

കൊച്ചി : വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി എമിറേറ്റ്‌സ് പ്രത്യേക നിരക്ക് ഇളവ് പ്രഖ്യാപിച്ചു.

ഇക്കണോമി, ബിസിനസ് ക്ലാസുകളില്‍  ഇളവുകള്‍ ലഭിക്കും. ഒക്‌ടോബർ 31 ന്  മുന്‍പ് ബുക്ക് ചെയ്യം. www.emirates.com/studentoffer2020

 

TAGS: Emirates |