May 2024
സിയാലിൽ നിന്നും ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു
Posted on: November 16, 2020
കൊച്ചി : പാചകം ചെയ്തു ശീതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആദ്യമായി കയറ്റുമതി ചെയ്തു. പാചകം ചെയ്ത 188 കാര്‍ട്ടണ്‍ ചെമ്മീനും കോക്ടെയില്‍ സോസുമാണ് ഇന്നലെ എമിറേറ്റ്സ് വിമാനത്തില്‍ അമേരിക്കയിലേക്കു കയറ്റുമതി ചെയ്തത്. ആര്‍എപി-ടി 2 കാര്‍ഗോ കണ്ടെയ്നറുകളില്‍ മൈനസ് 20 ഡിഗ്രി താപനില ക്രമീകരിച്ചാണ് ഇത് അയച്ചത്. ഇതിനായി കണ്ടെയ്നറുകളില്‍ ഒരു ടണ്ണോളം ഐസ്ക്യൂബ് നിറച്ചു. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഇത്തരം കണ്ടെയ്നറുകള്‍ കയറ്റുമതിക്ക് ഉപയോഗിച്ചതെന്നു സിയാല്‍ അധികൃതര്‍ അറിയിച്ചു.
ഐസ് ക്യൂബുകള്‍ അപകടകരമായ വസ്തുക്കളുടെ വിഭാഗത്തില്‍ പെടുതന്നതിനാല് സിയാല്‍ പ്രത്യേക പരിശോധനകള്‍ക്കു ശേഷമാണ് ഇവ കയറ്റുമതി ചെയ്തത്. 750 കാര്‍ട്ടണുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
TAGS: Cial |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
കൊച്ചി വിമാനത്താവളത്തില്‍ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്
യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന പ്രതീക്ഷിച്ച് സിയാല്‍
ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോഡിട്ടു
കൊച്ചി വിമാനത്താവളത്തില്‍ ഫാസ്ടാഗ്, സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഡിസംബര്‍ 1 ന് നിലവില്‍ വരും
സിയാല്‍ : ഡിജിയാത്രയടക്കം ഏഴ് പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും