എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ക്രിസ്മസ് വിരുന്ന്

Posted on: December 11, 2019

കൊച്ചി : എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ 31 വരെ യാത്ര ചെയ്യുന്ന 5 ലക്ഷം പേര്‍ക്ക് ക്രിസ്മസ് വിരുന്ന ഇക്കോണമിയില്‍ തുര്‍ക്കിക്കോഴിയും മാഷ്ഡ് പൊട്ടറ്റോ, ഗ്രീന്‍ പീസ്, ബേബി കാരറ്റ്‌സ്, ക്രാന്‍ബറി ജ്യൂസ് എന്നിവയില്‍ത്തുടങ്ങുന്നു വിമാനവിരുന്ന്. ഫസ്റ്റ് , ബിസിനസ് ക്ലാസ്സുകളില്‍ റോസ്റ്റഡ് ടര്‍ക്കി ബ്രസ്റ്റ് ആപ്രിക്കോട്ട് സ്റ്റഫിംഗ് എന്നിവയാണു മുഖ്യവിഭവങ്ങള്‍.

TAGS: Emirates |