മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
പാലക്കാട് : ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ പാലക്കാട് ജില്ലയില്‍ തങ്ങളുടെ നെറ്റ് വര്‍ക്ക് ശൃംഖല കൂടുതല്‍ വിപുലമാക്കി. വിന്യസിച്ചു. 14 പട്ടണങ്ങളിലും 129 ഗ്രാമങ്ങളിലുമായി 7 ലക്ഷം ...
പാലക്കാട് : ‘ലുലു ഫ്ളവര്‍ ഫെസ്റ്റ് 18 വരെ പാലക്കാട് ലുലു മാളില്‍ നടക്കും. പാലക്കാട് ലുലു മാളിലെ ആദ്യത്ത ഫ്ളവര്‍ ഫെസ്റ്റാണിത്. ഫ്ളവര്‍ ഇന്‍സ്റ്റലേഷനുകള്‍, വിവിധ തരം ഫ്ളവര്‍ ഡെക്കര്‍, ഇന്‍ഡോര്‍ ...
പാലക്കാട് : ലുലു ഗ്രൂപ്പിന്റെ മാള്‍ കണ്ണാടിയില്‍ തുറന്നു. എക്സിക്യുട്ടീവ് ഡയറക്ടര്‍ എംഎ അഷറഫ് അലി ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ എംഎല്‍എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, കണ്ണാടി പഞ്ചായത്ത് ...
പാലക്കാട് : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി വാല്‍കുളമ്പ് ജ്ഞാനോദയം ഗ്രന്ഥാലയത്തിന് പുതുതായി പണികഴിപ്പിച്ച റീഡിങ് റൂം ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് ...
പാലക്കാട് : ഇന്ത്യയിലെ മുന്‍നിര ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ റോയല്‍ഓക്ക് ഫര്‍ണിച്ചര്‍ 150-ാമത് സ്റ്റോര്‍ പാലക്കാട് പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തുടനീളം സാന്നിധ്യമുള്ള റോയല്‍ഓക്കിന്റെ വളര്‍ച്ചയിലെ ...
പാലക്കാട് : പുതിയകാല വ്യവസായങ്ങള്‍ക്ക് സാധ്യത വര്‍ധിച്ചുവെന്നും പ്രകൃതിദത്ത സൗന്ദര്യവര്‍ധക ഉത്പാദനത്തില്‍ കേരള ബ്രാന്‍ഡുകള്‍ക്ക് ഇടമുണ്ടെന്നും വ്യവസായ മന്ത്രി പി. രാജീവ്, അത്താച്ചി ഗ്രൂപ്പ് ഓഫ് ...
പാലക്കാട് : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അട്ടപ്പാടി മേഖലയിലെ കല്ക്കണ്ടി, ആനക്കട്ടി എന്നിവിടങ്ങളില്‍ പുതിയ ശാഖകള്‍ തുറന്നു. ഷോളയൂര്‍ മള്‍ട്ടി പര്‍പ്പസ് കസ്റ്റമര്‍ സര്‍വീസ് സെന്ററും പ്രവ ...
പാലക്കാട്: ബാങ്കിംഗ് ഉപഭോക്തൃ അവകാശങ്ങള്‍, ബാങ്കുകളിലെ പരാതി പരിഹാര സംവിധാനം, സുരക്ഷിത ബാങ്കിംഗ് രീതികള്‍ എന്നിവ സംബന്ധിച്ച് റിസര്‍വ് ബാങ്ക് രാജ്യവ്യാപകമായി നടത്തി വരുന്ന തീവ്ര ബോധവല്‍ക്കരണ പദ്ധതിയുടെ ...
പാലക്കാട് : ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഉണര്‍വ്വ്- സാമൂഹിക മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഹെല്പ് ഡെസ്ക് തുറന്നു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ...
പാലക്കാട്: മഹാത്മാവിന്റെ പാദസ്പര്ശത്താല് സമ്പന്നമായ നെച്ചൂള്ളി ഗ്രാമത്തിനു സഹായഹസ്തവുമായി ലയണ്‍സ് ക്ലബ്ബ്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു വാളയാര്‍ വാലി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ...
പാലക്കാട്: കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണയും പ്രോത്സാഹനവും നല്‍കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളമുള്ള ഇസാഫ് ശാഖകളില്‍ കര്‍ഷകദിനം ആചരിക്കുകയും കര്‍ഷകരെ ആദരിക്കുകയും ചെയ്തു. കര്‍ഷക ...
പാലക്കാട് : നബാര്‍ഡ് സഹകരണത്തോടെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പിലാക്കുന്ന സുസ്ഥിര സാമ്പത്തിക വികസന പരീശീലന പദ്ധതി പാലക്കാട് ജില്ലയിലും ആരംഭിച്ചു. നബാര്‍ഡ് ഡിഡിഎം കവിത റാം അധ്യക്ഷത വഹിച്ച ചടങ്ങ് ഇസാഫ് ...
പാലക്കാട് : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ശാഖ പാലക്കാട് അഗളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന് നിര്‍വ്വഹിച്ചു. ഇസാഫ് സ്മോള്‍ ...
വടക്കഞ്ചേരി : ഇസാഫ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ആയക്കാട് സി എ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും 35 വിദ്യാര്‍ഥികള്‍ക്കുള്ള ടാബ് വിതരണവും തരുര്‍ എംഎല്‍എ ...
പാലക്കാട് : മഹാമാരിയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കഴിഞ്ഞ 15 മാസമായി ജനജീവിതത്തെ ബാധിച്ചു കൊണ്ടിരിക്കുമ്പോള്‍ ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കും ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള മാര്‍ഗമായി ടെലികോം ...