മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
റിയാദ്: സൗദി ഗ്രീന്‍ ഇനിഷ്യറ്റീവും ഗ്രീന്‍ മിഡില്‍ ഈസ്റ്റ് ഇനിഷ്യറ്റീവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അനാച്ഛാദനം ചെയ്തു. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ ...
അബുദാബി : റംസാന് ക്ഷേമപദ്ധതികളുമായി ലുലു ഗ്രൂപ്പ്. പഠനത്തില്‍ മികവുതെളിയിച്ച നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള സഹായവും അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന റംസാന് കിറ്റ് പദ്ധതിയുമാണ് ...
ജിദ്ദ : സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി സൗദി അറേബ്യ വ്യോമ ഗതാഗത രംഗത്തെ 28 മേഖലകളില്‍ സൗദിവത്കരണം നടപ്പാക്കുന്നു. 10,000 പേര്‍ക്കെങ്കിലും തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയാണ് ...
റിയാദ് : കോവിഡ് നിയന്ത്രണ വിധേയമായ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസ് മാര്‍ച്ച് 31 നു പുനരാരംഭിക്കുമെന്നു സൗദി അറേബ്യ അറിയിച്ചു. ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും ഇതോടെ സൗദിയില്‍ നേരിട്ടെത്താനാകും. കര, നാവിക ...
ദമാം : വന്‍ ഓഫറുകളോടെ സൗദി ലുലുവില്‍ ഇന്ന് മുതല്‍ (ചൊവ്വ) വര്‍ഷാവസാന വില്പന ആരംഭിച്ചു. ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണുകള്‍, ഫാഷന്‍, പലചരക്ക്, ഫ്രഷ് ഫുഡ് വിഭാഗങ്ങള്‍ക്ക് എന്നിവക്കെല്ലാം ബിഗ് ബാംഗ് ...
റിയാദ് : 2021 ഫെബ്രുവരിയില്‍ അല്തിമാമ എയര്‍പോര്‍ട്ടില്‍ നടക്കേണ്ടിയിരുന്ന സൗദി രാജ്യാന്തര എയര്‍ ഷോ കോവിഡ് മൂലം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സൗദി ഏവിയേഷന്‍ ക്ലബ് അറിയിച്ചു.
റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശി ജീവനക്കാരുടെ മിനിമം ശമ്പളം 4000 റിയാലാക്കി ഉയര്‍ത്തി. നേരത്തെ ഇത് 3000 റിയാലായിരുന്നു. ഇനി മുതല്‍ 3000 റിയാല്‍ ശമ്പളം നല്കിയാല് പകുതി സ്വദേശി ...
റിയാദ് : കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന രാജ്യാന്തര വിമാന സര്‍വീസ് നാളെമുതല്‍ ഭാഗികമായി പുനരാരംഭിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. സവിശേഷ വിഭാഗങ്ങളില്‍ പെട്ട സൗദി പൗരന്മാര്ക്കും താമസക്കാര്ക്കുമാണു ...
ജിദ്ദ: ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് പേയ്മെന്റ് നിര്‍ബന്ധമാക്കിയതായി സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വീട്ടുപകരണങ്ങള്‍, ബില്‍ഡിംഗ് മെറ്റീരിയല്‍സ് തുടങ്ങി വിവിധ സ്ഥാപനങ്ങളിലാണ് ...
ജിദ്ദ : സൗദിയിലെ തുറമുഖ നഗരമായ യാമ്പുവില്‍ പ്രമുഖ റീട്ടെയില്‍ സ്ഥാപനമായ ലുലു ഗ്രൂപ്പ് ഷോപ്പിംഗ് മാള്‍ ആരംഭിക്കുന്നു. 300 മില്യന്‍ സൗദി റിയാല്‍ (600 കോടി രൂപ) മുതല്‍ മുടക്കിയാണ് മദീനയിലെ പ്രധാന നഗരമായ ...
റിയാദ് : സൗദി ചെങ്കടലിലൂടെയുള്ള ആഡംബര ഉല്ലാസക്കപ്പലിന്റെ ആദ്യ സര്‍വീസ് ഈ മാസം 27 ന് നടക്കുമെന്ന് സൗദി ടൂറിസം അതോറിറ്റി അറിയിച്ചു. സൗദിയില്‍ ആദ്യമായാണ് ആഡംബര ഉല്ലാസക്കപ്പലുകള്‍ സര്‍വീസ് നടത്തുന്നത്. ലോകത്തെ ...
റിയാദ് : സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സൗദിയില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി. വിവിധ കാരണങ്ങളാല്‍ കമ്പനി പൂട്ടുകയോ നഷ്ടത്തിലാവുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ...
റിയാദ്: സൗദി അറേബ്യ- ബഹ്റൈന്‍ എന്നീ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് ക്രോസ് വേ ജൂലൈ 27 ന് യാത്രക്കാര്‍ക്കായി വീണ്ടും തുറന്നുകൊടുക്കുമെന്ന് ബഹ്റൈന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കൊറോണ വൈറസ് ...
റിയാദ് : ലോക്ഡൗണ്‍ മൂലം വിദേശങ്ങളില്‍ കുടുങ്ങിയ റീ എന്‍ട്രി വിസയിലുള്ള (രാജ്യം വിടാനും തിരിച്ചുവരാനുമുള്ള അനുമതി) ആശ്രിതരുടെ ഇഖാമ (താമസാനുമതി) പുതുക്കാന്‍ സൗദി അനുമതി നല്കി. കുടുംബനാഥന് സൗദിയില്‍ ...
റിയാദ് : സൗദിയിലെ ശതകോടീശ്വരനായ ബിസിനസുകാരന് സലെ അബ്ദുള്ള കമല്‍ (79) അന്തരിച്ചു. കബറടക്കം നടത്തി. ബാങ്കിംഗ് ആന്റ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രബലരായ ദല്ല അല്‍ ബറാക ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ടൂറിസം, ...