മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ജെറ്റ് ലൈറ്റിനെ ലയിപ്പിക്കുന്നതിന് ജെറ്റ് എയർവേസ് ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചു. ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം ഏപ്രിൽ 22 ന് ചേർന്ന ഓഹരിയുടമകളുടെ പ്രത്യേകയോഗമാണ് ലയനത്തിന് അംഗീകാരം നൽകിയത്. ജെറ്റ് ...
മുംബൈ : ആഭ്യന്തരവിമാനസർവീസുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്ത് ഇൻഡിഗോ ഒന്നാംസ്ഥാനം നിലനിർത്തി. ഈ വർഷം ജനുവരി-മാർച്ച് ക്വാർട്ടറിൽ 85.03 ലക്ഷം പേരാണ് ഇൻഡിഗോ വിമാനങ്ങളിൽ യാത്രചെയ്തത്.37 ശതമാനമാണ് വിപണിവിഹിതം. ...
മുംബൈ : ജെറ്റ് എയർവേസ് അടുത്ത 18 മാസത്തിനുള്ളിൽ 400 പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു. ബോയിംഗ് 737 വിമാനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങൾ. ഇപ്പോൾ 1600 പൈലറ്റുമാരാണ് ജെറ്റ് എയർവേസിലുള്ളത്. ...
അഹമ്മദാബാദ് : അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ജെറ്റ് എയർവേസ് വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനത്തിൽ നിന്നും യാത്രക്കാരെ പുറത്തിറക്കി. ഫ്ളൈറ്റ് (എസ്2 4738) ...
കൊച്ചി : വിവോ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളിലെ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഔദ്യോഗിക വിമാനയാത്രാ പങ്കാളിയും പ്രിൻസിപ്പൽ സ്പോൺസറുമായി ഇത്തിഹാദ് എയർവേസും ജെറ്റ് എയർവേസും തുടരും. നിലവിലെ ചാമ്പ്യന്മാരായ ...
ന്യൂഡൽഹി : ജെറ്റ് എയർവേസ് ബോയിംഗ് 777 വിമാനങ്ങൾക്കായി 50 ലേറെ വിദേശ പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു. എയർബസ് എ-330 വിമാനങ്ങൾ മാറ്റി ബോയിംഗ് 777 വിമാനങ്ങൾ ഫ്ളീറ്റിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇത്തിഹാദിൽ ...
മുംബൈ : ജെറ്റ് എയർവേസ് സർവീസുകൾ ബ്രസൽസിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് മാറ്റി. ഡൽഹി, മുംബൈ, ടൊറന്റോ എന്നിവിടങ്ങളിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പ്രതിദിന നോൺസ്റ്റോപ്പ് സർവീസുകളാണ് ജെറ്റ് ആരംഭിച്ചിട്ടുള്ളത്. എയർബസ് എ 330-300 ...
മുംബൈ : ബ്രസൽസിൽ നിന്നും ഓപറേറ്റ് ചെയ്തിരുന്ന സർവീസുകൾ മാർച്ച് 27 മുതൽ ആംസ്റ്റർഡാം എയർപോർട്ടിലേക്ക് മാറ്റും. ബ്രസൽസിലേക്കും ബ്രസൽസിൽ നിന്നുമുള്ള എല്ലാ ജെറ്റ എയർവേസ് സർവീസുകളും നാളെ വരെ നിർത്തിവച്ചിരിക്കുകയാണ്. ...
ബ്രസൽസ് : ബ്രസൽസിലെ സാവെന്റം വിമാനത്താവളത്തിലും മാൽബീക്ക് മെട്രോ സ്റ്റേഷനിലുമുണ്ടായ ഭീകരാക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടു. ജെറ്റ് എയർവേസ് ജീവനക്കാരായ രണ്ട് ഇന്ത്യക്കാർ ഉൾപ്പടെ നൂറിലേറെപ്പേർക്ക് പരിക്കേറ്റു. ...
ബ്രസൽസ് : ബ്രസൽസിലെ സാവെന്റം വിമാനത്താവളത്തിലും മാൽബീക്ക് മെട്രോ സ്റ്റേഷനിലുമുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. രണ്ട് ഇന്ത്യക്കാർ ഉൾപ്പടെ നൂറിലേറെപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് പേരും ...