മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
indi ന്യൂഡല്‍ഹി : മുതിര്‍ന്ന പൗരന്മാര്ക്ക് ആഭ്യന്തര വിമാനങ്ങളില്‍ പകുതി നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുന്ന പദ്ധതിക്ക് എയര്‍ ഇന്ത്യ തുടക്കമിട്ടു. ഇന്ത്യയില്‍ സ്ഥിരതാമസക്കാരായ, 60 വയസ്സ് പിന്നിട്ട ...
കൊച്ചി : ലോക്ഡൗണ്‍ കാലത്ത് വിമാന ടിക്കറ്റ് റദ്ദായവര്ക്കുള്ള റീഫണ്ട് വിതരണം ജനുവരി 31 ന് അകം പൂര്‍ത്തിയാക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഇതുവരെ 90 ശതമാനം (1000 കോടി രൂപ) റീ ഫണ്ട് തുക വിതരണം ചെയ്യുന്നതിനു നടപടി ...
ന്യൂഡല്‍ഹി ; കോവിഡ് മൂലം ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നേരിയ ഇളവ്. കോവിഡിനു മുന്‍പുണ്ടായിരുന്ന വിമാന സര്‍വീസുകളുടെ മന്ത്രാലയം അനുമതി നല്കി. നിലവില്‍, ഇത് 70 ...
ന്യൂഡല്‍ഹി : രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ അടുത്ത വര്‍ഷം ആദ്യ പാദത്തോടെ സാധാരണ നിലയിലാകുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. നിലവില്‍ 65 ശതമാനം സര്‍വീസുകളാണുള്ളത്. ഡിസംബറോടെ അത് 75 ...
കൊച്ചി : കോവിഡ്കാലത്ത് ഓരോ യാത്രക്കാരനും രണ്ട് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അവസരം നല്കി വിമാനക്കമ്പനിയായ ഇന്‍ഡിഗോ. വിമാനത്തില്‍ സാമൂഹിക അകലം പാലിച്ച് ഇരിക്കാനുള്ള സൗകര്യത്തിനാണ് ഇത്. രണ്ടാമത് ബുക്ക് ...
ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. കോവിഡ് – 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലായ് 31 വരെ വിദേശ വിമാനങ്ങള്‍ അനുവദിക്കേണ്ടെന്നാണു തീരുമാനം. ജൂലായ് 15 ...
കൊച്ചി : യാത്രക്കാര്‍ക്കായി ടിക്കറ്റ് വിലയുടെ പത്ത് ശതമാനം മാത്രം നല്കി ടിക്കറ്റ് ബുക്ക്ചെയ്യാന്‍ ഫ്ളെക്സ് പേ സ്കീം അവതരിപ്പിച്ച് പ്രമുഖ എയര്‍ലൈനായ ഇന്‍ഡിഗോ. സ്കീമിനു കീഴില്‍ ബാക്കി 90 ശതമാനം നിരക്ക് ...
ന്യൂഡല്‍ഹി : പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കു സര്‍വീസ് നടത്താന്‍ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്ക് അനുമതി. എയര്‍ ...
ന്യൂഡല്‍ഹി : ആഭ്യന്തര വിമാനയാത്രാ നിരക്ക് ഓഗസ്റ്റ് 24 വരെ 3 മാസം കേന്ദ്ര വ്യോമയാന മന്ത്രാലയം നിയന്ത്രിക്കും. യാത്രക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും നഷ്ടമുണ്ടാകാത്ത വിധം കുറഞ്ഞ നിരക്കും ഉയര്‍ന്ന നിരക്കും ...
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസിന്റെ മുഖ്യ പ്രമോട്ടറായ രാഹുൽ ഭാട്യ ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ വിർജിൻ ഓസ്ട്രേലിയയെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനക്കമ്പനിയായ വിർജിൻ ഓസ്ട്രേലിയ ...