ഇൻഡിഗോ 1000 കോടിയുടെ റീഫണ്ട് വിതരണം ചെയ്യും

Posted on: December 9, 2020

കൊച്ചി : ലോക്ഡൗണ്‍ കാലത്ത് വിമാന ടിക്കറ്റ് റദ്ദായവര്‍ക്കുള്ള റീഫണ്ട് വിതരണം ജനുവരി 31 ന് അകം പൂര്‍ത്തിയാക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഇതുവരെ 90 ശതമാനം (1000 കോടി രൂപ) റീ ഫണ്ട് തുക വിതരണം ചെയ്യുന്നതിനു നടപടി സ്വീകരിച്ചു.

TAGS: IndiGo |