ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം കൂട്ടാൻ അനുമതി

Posted on: December 4, 2020

ന്യൂഡല്‍ഹി ; കോവിഡ് മൂലം ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നേരിയ ഇളവ്.

കോവിഡിനു മുന്‍പുണ്ടായിരുന്ന വിമാന സര്‍വീസുകളുടെ മന്ത്രാലയം അനുമതി നല്‍കി. നിലവില്‍, ഇത് 70 ശതമാനമായിരുന്നു. സര്‍വീസുകള്‍ 80 ശതമാനം ആക്കുന്നതോടെ, പ്രതിദിന യാത്രക്കാരുടെ എണ്ണം 3 ലക്ഷത്തിനു മുകളിലെത്തും.

TAGS: IndiGo |