മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി :ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണി 84 ശതമാനം വളര്‍ച്ചയോടെ 2024-ല്‍ 11,100 കോടി ഡോളറിലെത്തുമെന്ന് ആഗോള ധനകാര്യ സാങ്കേതികവിദ്യ ദാതാവായ എഫ്.ഐ.എസി.ന്റെ ഗ്ലോബല്‍ പേമെന്റ്സ് റിപ്പോര്‍ട്ട്. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ...
മുംബൈ: രാജ്യത്ത് ഇ-കൊമേഴ്സ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ ചട്ടങ്ങളില്‍ ഉള്‍പ്പെടെ വ്യവസ്ഥകള്‍ കര്‍ശനമാക്കാനും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇ-കൊമേഴ്സ് ...
ന്യൂഡല്‍ഹി : ആമസോണും ഫ്ളിപ്കാര്‍ട്ടും ചേര്‍ന്ന് കഴിഞ്ഞയാഴ്ച നടത്തിയ ഉത്സവകാല വില്‍പ്പനയിലൂടെ നടന്ന 19,000 കോടി രൂപയുടെ കച്ചവടമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4 വരെ നടത്തിയ ...
ന്യൂഡല്‍ഹി : ദേശീയ ഇ-കൊമേഴ്സ് നയം ഒരു വർഷത്തിനുള്ളിൽ പുറത്തിറക്കും. ഈ മേഖലയുടെ ആരോഗ്യപരമായ വളര്‍ച്ച ലക്ഷ്യമിട്ടുള്ളതാണ് നയമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. കരട് നയം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ...
ന്യൂഡൽഹി : ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണി 33 ബില്യൺ ഡോളർ വില്പന നേടിയേക്കും. 2016-17 ൽ ഇ-കൊമേഴ്സ് വിപണി 19 ശതമാനം വളർച്ച നേടിയതായി കേന്ദ്ര കൺസ്യൂമർ അഫയേഴ്സ് സഹമന്ത്രി സി.ആർ. ചൗധരി രാജ്യസഭയിൽ വെളിപ്പെടുത്തി. അതേസമയം ഇ-കൊമേഴ്സ് ...
കൊച്ചി : ഡിജിറ്റൽ ഇന്ത്യ യാഥാർത്ഥ്യമാക്കുന്നതിന് എസ് ബി ഐയും ആമസോണുമായി ധാരണാപത്രം ഒപ്പിട്ടു. ഇ കൊമഴ്സിനും എം കൊമേഴ്സിനും പ്രോത്സാഹനമേകാൻ ധാരണാപത്രത്തിലൂടെ വഴിതെളിയുമെന്ന് എസ് ബി ഐ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ ...
ഇ-കൊമേഴ്സ് രംഗത്ത് നൂതന അധ്യായം എഴുതിചേർത്ത് ഗിഫ്റ്റ്പോസ്റ്റ്മാൻ (www.giftpostman.com) ഡോട്ട്കോം പ്രവർത്തനമാരംഭിച്ചു. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഏതു സന്ദർഭത്തിനും അനുയോജ്യമായ ആശംസകൾ അറിയിക്കാനുള്ള ഏകജാലകമാണ് ...
ന്യൂഡൽഹി : സ്നാപ്ഡീലിൽ മൂലധനനിക്ഷേപം നടത്താനുള്ള ചൈനീസ് ഇകൊമേഴ്സ് ഭീമൻ ആലിബാബയുടെ നീക്കങ്ങൾ മൂല്യനിർണയത്തിലെ ഭിന്നതകൾ മൂലം വഴിമുട്ടി. സ്നാപ്ഡീലിൽ 500-700 മില്യൺ ഡോളർ മൂലധന നിക്ഷേപം നടത്താനായിരുന്നു ആലിബാബയുടെ നീക്കം. ...
മുംബൈ : ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ സ്നാപ്ഡീൽ ആറു മാസത്തിനുള്ളിൽ 1000 പേരെ റിക്രൂട്ട്ചെയ്യാൻ ഒരുങ്ങുന്നു. ഹബ് ആൻഡ് സ്പോക് മാതൃകയിൽ കൂടുതൽ ചെറുനഗരങ്ങളിലേക്ക് സ്നാപ്ഡീലിന്റെ പ്രവർത്തനം വ്യാപിപ്പിക്കും. പ്രാദേശിക ...
ബംഗലുരു : ഫ്ലിപ്കാർട്ട് ഓഹരികൾ നാസ്ഡാക്കിൽ ലിസ്റ്റ്ചെയ്തേക്കും. ബംഗലുരു ആസ്ഥാനമായുള്ള ഫ്ലിപ്കാർട്ട് 12-18 മാസത്തിനുള്ളിൽ ഐപിഒ നടത്താൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ലിസ്റ്റിംഗ് കടമ്പകൾ മറികടക്കാനാണ് ഫ്ലിപ്കാർട്ട് ...