മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഹ്യൂസ്റ്റൺ : ഫേസ് ബുക്ക് ഷോപ്പിംഗ് സേർച്ച് എൻജിനായ ദ ഫൈൻഡിനെ ഏറ്റെടുത്തു. ഏറ്റെടുക്കാനുള്ള മുതൽമുടക്ക് ഇരു കമ്പനികളും വ്യക്തമാക്കിയിട്ടില്ല. ദ ഫൈൻഡ് മൂന്ന തവണയായി 26 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇന്ത്യൻ വംശജരായ ...
ഇ-കൊമേഴ്സ് പോർട്ടലായ സ്നാപ്ഡീൽ 2014 ൽ 600 ശതമാനം വളർച്ച നേടിയതായി സിഇഒ കുനാൽ ബാഹൽ. ബിസിനസിന്റെ 65 ശതമാനം മൊബൈൽ വഴിയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട അഞ്ച് ...
ഓൺലൈൻ വ്യാപാരം തടയാൻ കഴിയില്ലെന്നു ധനമന്ത്രി കെ.എം. മാണി നിയമസഭയിൽ അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു നടത്തുന്ന ഇത്തരം വില്പനകൾ, കേന്ദ്ര നിയമങ്ങളിൽ വ്യവസ്ഥ ചെയ്യപ്പെട്ട രീതിയിലാണ്. റെഡിമെയ്ഡ് ...
ഇ കൊമേഴ്സ് കമ്പനികളുടെ കാഷ് ഓൺ ഡെലിവറി വിതരണ പദ്ധതിയിലൂടെ ഇന്ത്യ പോസറ്റ് 280 കോടി രൂപയുടെ ബിസിനസ് നേടി. 2013 ഡിസംബറിലാണ് ഇന്ത്യാ പോസ്റ്റ് കാഷ് ഓൺ ഡെലിവറി സൗകര്യം ഏർപ്പെടുത്തിയത്. രാജ്യത്ത് 1.55 ലക്ഷം പോസ്റ്റോഫീസുകളാണുള്ളത്. ...
വേറിട്ട സ്റ്റാർട്ടപ്പ് സംരംഭമാണ് വാട്സ്നിയർ ഡോട്ട്കോം. കോഴിക്കോട് ഐഐടിയിൽ ഒരേ ബാച്ചിലെ പഠിച്ച എൻജിനിയറിംഗ് വിദ്യാർഥികളുടെ സൗഹാർദ കൂട്ടായ്മയിൽ വിരിഞ്ഞ ഇ-കൊമേഴ്സ് സംരംഭം. ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, പെർഫ്യൂമുകൾ, ...
ആലിബാബഡോട്ട്കോമിന് സിംഗിൾസ് ഡേ വില്പനയിലൂടെ ഒറ്റദിവസം 9.3 ബില്യൺ ഡോളർ (56,730 കോടി രൂപ) വരുമാനം. ഇന്നലെയാണ് സിംഗിൾസ് ഡേ ഷോപ്പിംഗ് പ്രമോഷൻ നടത്തിയത്. മുൻവർഷത്തേക്കാൾ (5.8 ബില്യൺ ഡോളർ) 60 ശതമാനം അധികം വില്പന വളർച്ചയാണ് 24 ...
ഓൺലൈൻ പർച്ചേസിംഗിന് ഡിജിറ്റൽ ഗിഫ്റ്റ് കോഡ് ഏർപ്പെടുത്താനായി ഫ്ലിപ്കാർട്ടും യൂറോനെറ്റ് ഇന്ത്യയും ധാരണയിലെത്തി. ഫ്ലിപ്കാർട്ടിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങാൻ പണത്തിനു പകരമായി ഗിഫ്റ്റ് കോഡുകൾ ഉപയോഗിക്കാം. ...
സ്നാപ് ഡീലിൽ, ജപ്പാനിലെ ടെലികോം-ഇന്റർനെറ്റ് ഭീമൻ സോഫ്റ്റ്ബാങ്ക് 627 മില്യൺ ഡോളറിന്റെ (3,762 കോടി രൂപ) മൂലധന നിക്ഷേപം നടത്തും. രാജ്യത്തെ ഇ കൊമേഴ്സ് മേഖലയിലുണ്ടായ ഏറ്റവും വലിയ നിക്ഷേപമാണിത്. ഇതോടെ സോഫ്റ്റ് ബാങ്ക്, ...
ബിഗ് ബില്യൺ ഡേ ഓഫറിലൂടെ 600 കോടി രൂപയുടെ ഉത്പന്നങ്ങൾ ഓൺലൈൻ വില്പന നടത്തിയ ഫ്ലിപ്കാർട്ടിനെതിരെ അന്വേഷണം നടത്തേണ്ടതില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിർമല സീതാരാമൻ. ഫ്ലിപ്കാർട്ട് വ്യാപാരമര്യാദകൾ ലംഘിക്കുകയോ ...
ബിഗ് ബില്യൺ ഡേ ഓഫറിലൂടെ 600 കോടി രൂപയുടെ ഉത്പന്നങ്ങൾ ഓൺലൈൻ വില്പന നടത്തിയ ഫ്ലിപ്കാർട്ട് ഡോട്ട്കോമിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. പൊതുവിപണിയിലെ പകുതി വിലയ്ക്കാണ് പല ഉത്പന്നങ്ങളും ഒക്ടോബർ 6 ന് ...