ഓഹരിവിപണിയിൽ നേട്ടം

Posted on: August 22, 2017

മുംബൈ : ഓഹരിവിപണിയിൽ നേട്ടം. സെൻസെക്‌സ് 87.57 പോയിന്റ് ഉയർന്ന് 31,346 പോയിന്റിലും നിഫ്റ്റി 32 പോയിന്റ് ഉയർന്ന് 9,786 പോയിന്റിലുമാണ് രാവിലെ 10.05 ന് വ്യാപാരം നടക്കുന്നത്.

ലുപിൻ, ഇൻഫോസിസ്, സൺ ഫാർമ, കോൾ ഇന്ത്യ, ഡോ.റെഡീസ്, അക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്‌സ്, സിപ്ല, എൻടിപിസി, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |