സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: September 26, 2016

bse-logo-big

മുംബൈ : ഓഹരിവിപണയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 373.94 പോയിന്റ് കുറഞ്ഞ് 28,294 പോയിന്റിലും നിഫ്റ്റി 108.50 പോയിന്റ് കുറഞ്ഞ് 8,723 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഒഎൻജിസി, എൻടിപിസി, ടാറ്റാ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

റിലയൻസ് ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, ടിസിഎസ്, ഡോ. റെഡീസ് ലാബ്‌സ്, ലുപിൻ, ബിപിഎൽ, അഡിലാബ്‌സ് എന്റർടെയൻമെന്റ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.

TAGS: BSE Sensex | NSE Nifty |