റിലയൻസിന് 6720 കോടി രൂപ അറ്റാദായം

Posted on: October 16, 2015

Reliance-Industries-Board-B

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന് നടപ്പു ധനകാര്യവർഷം രണ്ടാം ക്വാർട്ടറിൽ 6,720 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 17 ശതമാനം വളർച്ചനേടി. 5,740 കോടി രൂപയായിരുന്നു നികുതിക്ക് ശേഷമുള്ള ലാഭം. സംയോജിതവരുമാനം 70,901 കോടി രൂപ.