കീർത്തിലാൽസിൽ വജ്രാഭരണങ്ങളുടെ ക്രിസ്മസ് ശേഖരമെത്തി

Posted on: December 9, 2016

kirtilals-logo-big

കൊച്ചി : ക്രിസ്മസ് പ്രമാണിച്ച് വജ്രാഭരണങ്ങളുടെ പുതിയ ശ്രേണി കീർത്തിലാൽസ് ജ്വല്ലറിയുടെ എറണാകുളം എം.ജി. റോഡ് ഷോറൂമിലെത്തി. പുതിയ വജ്രാഭരണങ്ങളിൽ രൂപകൽപനയ്ക്ക് പ്രാമുഖ്യം നൽകിയിരിക്കുന്നു. കൂടാതെ ഏത് ആഘോഷ വേളയിലും അണിയാൻ അനുയോജ്യമായ വിധത്തിലുള്ളവയുമാണ് ഈ ആഭരണങ്ങൾ.

ഇവ കനവും തൂക്കവും കുറഞ്ഞവയായതിനാൽ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാകുമെന്ന് കീർത്തിലാൽ കാളിദാസ് ജ്വല്ലേഴ്‌സ് ഡയറക്ടർ (ബിസിനസ് സ്ട്രാാറ്റജി) സുരാജ് ശാന്തകുമാർ പറഞ്ഞു.

TAGS: Kirtilals |