എൻടിപിസിക്ക് 10,000 കോടിയുടെ എസ് ബി ഐ വായ്പ

Posted on: January 20, 2015

NTPC--power-plant-big

എൻടിപിസിക്ക് 10,000 കോടി രൂപ എസ് ബി ഐ വായ്പ നൽകും. 15 വർഷ കാലാവധിയുള്ള വായ്പ കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു. ഇതോടെ 2014 ഡിസംബറിന് ശേഷം എൻടിപിസിയുടെ സെക്വേർഡ് ലോൺ 15,000 കോടി രൂപയായി.

നേരത്തെ ബാങ്ക് ഓഫ് ബറോഡയും എച്ച് ഡി എഫ് സി ബാങ്കും 2,000 കോടി രൂപ വീതവും സിൻഡിക്കേറ്റ് ബാങ്ക് 1,000 കോടി രൂപയും വായ്പ നൽകിയിരുന്നു.