മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ചെറുകിട, ഇടത്തരം സംരംഭകരുടെ സാമ്പത്തിക ആവശ്യങ്ങളോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കണമെന്നു ബാങ്കിന്റെ എല്ലാ തലത്തിലും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു സിന്‍ഡിക്കറ്റ് ബാങ്ക് എംഡിയും സിഇഒയുമായ ...
കൊച്ചി : പൊതുമേഖലാ ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്ക് ജീവനക്കാര്‍ക്ക് ഓഹരി നല്കുന്ന പദ്ധതി മാര്‍ച്ച് ആദ്യവാരം ആരംഭിക്കുമെന്ന് എം ഡിയും സി ഇ ഒയുമായ മൃത്യുഞ്ജയ് മഹാപത്ര പത്രസമ്മേളനത്തില്‍ അറിയിച്ചു. 25 ശതമാനം വരെ ...
കൊച്ചി : ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്കി പൊതുമേഖലാ ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്ക് 500 കോടി രൂപയുടെ മൂലധനം സ്വരൂപിക്കാനൊരുങ്ങുന്നു. എംപ്ലോയിസ് സ്റ്റോക് പര്‍ച്ചേസ് സ്കീം (ഇ എസ് പി എസ് ) പ്രകാരമാണ് ...
മംഗലുരു : സിൻഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി മെൽവിൻ റെഗോയെ കേന്ദ്രസർക്കാർ നിയമിച്ചു. ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാനാണ്. ഐഡിബിഐ ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ, ഐഡിബിഐ ഹോംഫിനാൻസ് സിഇഒ എന്നീ ...
ന്യൂഡൽഹി : സിൻഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി അരുൺ ശ്രീവാസ്തവയെ നിയമിച്ചു. നിലവിൽ ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. 1979 ൽ ഓഫീസറായി ബാങ്ക് ഓഫ് ബറോഡയിൽ ജോലിയിൽ പ്രവേശിച്ച അരുൺ ശ്രീവാസ്തവ 34 ...
മണിപ്പാൽ : സിൻഡിക്കേറ്റ് ബാങ്ക് അടുത്ത ധനകാര്യവർഷം 300-500 പുതിയ ശാഖകൾ തുറക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ടി. കെ. ശ്രീവാസ്തവ പറഞ്ഞു. 3,500 ശാഖകളാണ് ഇപ്പോഴുള്ളത്.13 മിഡ് കോർപറേറ്റ് ബ്രാഞ്ചുകൾ അടുത്ത മൂന്നുമാസത്തിനുള്ളിൽ ...
ബംഗലുരു : സിൻഡിക്കേറ്റ് ബാങ്ക് 2015-16 ൽ 5,000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ടി.കെ. ശ്രീവാസ്തവ പറഞ്ഞു. 2,900 ഓഫീസർമാരെയും 2,100 ക്ലെറിക്കൽ ജീവനക്കാരെയുമാണ് റിക്രൂട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച് ബാങ്കിംഗ് ...
എൻടിപിസിക്ക് 10,000 കോടി രൂപ എസ് ബി ഐ വായ്പ നൽകും. 15 വർഷ കാലാവധിയുള്ള വായ്പ കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു. ഇതോടെ 2014 ഡിസംബറിന് ശേഷം എൻടിപിസിയുടെ സെക്വേർഡ് ലോൺ 15,000 കോടി രൂപയായി. നേരത്തെ ബാങ്ക് ഓഫ് ബറോഡയും എച്ച് ഡി എഫ് സി ...
സിൻഡിക്കേറ്റ് ബാങ്ക് ബാസൽ 3 മാനദണ്ഡങ്ങൾ പാലിക്കാൻ പ്രൈവറ്റ് പ്ലേസ്മെന്റ് വഴി, ടയർ 2 ബോണ്ടുകളിലൂടെ 750 കോടി രൂപ സമാഹരിച്ചു. 10 വർഷകാലവധിയുള്ള നോൺ കൺവെർട്ടബിൾ റെഡീമബിൾ ബോണ്ടുകൾക്ക് 8.95 ശതമാനമാണ് പലിശ. റേറ്റിംഗ് ഏജൻസികളായ ...