മരുഗാംഗ് പരഞ്ജപി എംസിഎക്‌സ് എംഡി

Posted on: May 9, 2016

Murgank-Paranjape-Bigമുംബൈ : എംസിഎക്‌സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി മരുഗാംഗ് പരഞ്ജപി ചുമതലയേറ്റു. മെയ് 9 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം.

നേരത്തെ ഡ്യൂഷെ ബാങ്കിന്റെ ഭാഗമായ ഡിബി സെന്ററിന്റെ ഇന്ത്യ മേധാവിയായിരുന്നു. ഐഐടി മുംബൈ, ഐഐഎം അഹമ്മദാബാദ് അലുംമ്‌നിയാണ്.