എം സി എക്‌സ് റബറിന്റെ വിതരണം ആരംഭിച്ചു

Posted on: January 18, 2021


കൊച്ചി: രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എം.സി.എക്‌സിലെ അവധിവ്യാപാരം വഴിയുള്ള പ്രകൃതിദത്ത റബ്ബറിന്റെ വിതരണം പാലക്കാട്ടെ കേന്ദ്രത്തില്‍ ആരംഭിച്ചു. രാജ്യത്തെ ഏക വിതരണ കേന്ദ്രമാണ് പാലക്കാട്.

ഡിസംബര്‍ 28-നാണ് എം.സി.എക്‌സില്‍ റബ്ബറിന്റെ അവധി വ്യാപാര കരാര്‍ ആരംഭിച്ചത്. അന്ന് 18 മെട്രിക് ടണ്ണിന്റെ കരാറാണ് നടന്നത്. അതിനുശേഷം ഇടപാടുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധന രേഖപ്പെടുത്തുകയായിരുന്നു.

TAGS: MCX |