മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 151.60 പോയിന്റ് കുറഞ്ഞ് 61,033.55 പോയിന്റിലും നിഫ്റ്റി 45.80 പോയിന്റ് കുറഞ്ഞ് 18,157.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി: ബജാജ് അലയന്‍സ് ലൈഫ് ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന സോള്‍വെന്‍സി നിരക്കായ 581 ശതമാനം കൈവരിച്ചു. നിയന്ത്രണ സംവിധാനങ്ങള്‍ നിഷ്കര്‍ഷിക്കുന്നതിന്റെ മൂന്നിരട്ടിയാണിത്. 150 ശതമാനമാണ് നിയന്ത്രണ ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 114.04 പോയിന്റ് വര്‍ദ്ധിച്ച് 61,299.19 പോയിന്റിലും നിഫ്റ്റി 33.85 പോയിന്റ് വര്‍ദ്ധിച്ച് 18,236.65 പോയിന്റിലുമാണ് രാവിലെ 09.21 ന് വ്യാപാരം നടക്കുന്നത്.
കൊച്ചി: ഇന്ത്യയിലെ വിന്‍ഡ് എനര്‍ജി സേവന ദാതാക്കളായ ഐനോക്സ് വിന്‍ഡ് ലിമിറ്റഡിന്റെ സബ്സിഡിയറിയായ ഐനോക്സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നവംബര്‍ 11 മുതല്‍ 15 വരെ ...
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 501 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദ ലാഭത്തില്‍ 33.24 ശതമാനമാണ് ഇത്തവണ വര്‍ധന ...
മുംബൈ : ഓഹരി വിപണവര്ദ്ധിച്ച്ികളില് നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 234.79 പോയിന്റ് വര്‍ദ്ധിച്ച് 61,185.15 പോയിന്റിലും നിഫ്റ്റി 85.65 പോയിന്റ് വര്‍ദ്ധിച്ച് 18,202.80പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : യൂക്കോ ബാങ്ക് 2022-23 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ക്വാര്‍ട്ടറില്‍ 04.52 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 2022 സെപ്റ്റംബര്‍ 30ന് ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 1089,78 കോടി രൂപയായി ഉയര്‍ന്നു. ബാങ്കിന്റെ ആകെ ബിസിനസ് 2022 ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 29.39 പോയിന്റ് വര്‍ദ്ധിച്ച് 60,979.75 പോയിന്റിലും നിഫ്റ്റി 42.40 പോയിന്റ് വര്ദ്ധിച്ച്് 18,159.55 പോയിന്റിലുമാണ് രാവിലെ 09.47 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 113.95 പോയിന്റ് വര്‍ദ്ധിച്ച് 60,950.36 പോയിന്റിലും നിഫ്റ്റി 64.45 പോയിന്റ് വര്‍ദ്ധിച്ച് 18,117.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : ആര്‍ച്ചിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നവംബര്‍ 9 മുതല്‍ 11വരെ നടക്കും. 805 കോടി രൂപയുടെ പുതിയ ഓഹരികളും 16,150,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 109.72 പോയിന്റ് വര്‍ദ്ധിച്ച് 60,946.13 പോയിന്റിലും നിഫ്റ്റി 36.90 പോയിന്റ് വര്ദ്ധിച്ച്് 18,089.60 പോയിന്റിലുമാണ് രാവിലെ 09.21 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 69.68 പോയിന്റ് കുറഞ്ഞ് 60,836.41 പോയിന്റിലും നിഫ്റ്റി 30.15 പോയിന്റ് കുറഞ്ഞ്് 18,052.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 66.53 പോയിന്റ് കുറഞ്ഞ് 60,839.56 പോയിന്റിലും നിഫ്റ്റി 26.80 പോയിന്റ് കുറഞ്ഞ് 18,056.05 പോയിന്റിലുമാണ് രാവിലെ 09.36 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 215.26 പോയിന്റ് കുറഞ്ഞ് 60,906.09 പോയിന്റിലും നിഫ്റ്റി 62.55 പോയിന്റ് കുറഞ്ഞ് 18,082.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : ആരോഗ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡിന്റെ (മെദാന്ത) പ്രാഥമികഓഹരി വില്‍പ്പന (ഐപിഒ) മൂന്നുമുതല്‍ ഏഴുവരെ നടക്കും. 500 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 5,07,61,000 ...