ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: November 3, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 66.53 പോയിന്റ് കുറഞ്ഞ് 60,839.56 പോയിന്റിലും നിഫ്റ്റി 26.80 പോയിന്റ് കുറഞ്ഞ് 18,056.05 പോയിന്റിലുമാണ് രാവിലെ 09.36 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |