09
Thursday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: November 4, 2022
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 109.72 പോയിന്റ് വര്‍ദ്ധിച്ച് 60,946.13 പോയിന്റിലും നിഫ്റ്റി 36.90 പോയിന്റ് വര്ദ്ധിച്ച്് 18,089.60 പോയിന്റിലുമാണ് രാവിലെ 09.21 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section