ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 7, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 29.39 പോയിന്റ് വര്‍ദ്ധിച്ച് 60,979.75 പോയിന്റിലും നിഫ്റ്റി 42.40 പോയിന്റ് വര്‍ദ്ധിച്ച്് 18,159.55 പോയിന്റിലുമാണ് രാവിലെ 09.47 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |