ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: November 2, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 215.26 പോയിന്റ് കുറഞ്ഞ് 60,906.09 പോയിന്റിലും നിഫ്റ്റി 62.55 പോയിന്റ് കുറഞ്ഞ് 18,082.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: Stock Market |