ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 9, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 114.04 പോയിന്റ് വര്‍ദ്ധിച്ച് 61,299.19 പോയിന്റിലും നിഫ്റ്റി 33.85 പോയിന്റ് വര്‍ദ്ധിച്ച് 18,236.65 പോയിന്റിലുമാണ് രാവിലെ 09.21 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |