ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 7, 2022

മുംബൈ : ഓഹരി വിപണവര്‍ദ്ധിച്ച്ികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 234.79 പോയിന്റ് വര്‍ദ്ധിച്ച് 61,185.15 പോയിന്റിലും നിഫ്റ്റി 85.65 പോയിന്റ് വര്‍ദ്ധിച്ച് 18,202.80പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Senesx |