ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 4, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 113.95 പോയിന്റ് വര്‍ദ്ധിച്ച് 60,950.36 പോയിന്റിലും നിഫ്റ്റി 64.45 പോയിന്റ് വര്‍ദ്ധിച്ച് 18,117.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |