സ്പ്രിംഗ് സമ്മര്‍ കലക്ഷന്‍ അവതരിപ്പിച്ച് സോച്ച്

Posted on: April 17, 2024

കോഴിക്കോട്: ഒക്കേഷന്‍ ആന്‍ഡ് ഈവനിംഗ് വെയര്‍ ബ്രാന്‍ഡായ സോച്ച്, അതിന്റെ ഏറ്റവും പുതിയ സിംഗ് സമ്മര്‍ കലക്ഷന്‍ 2024 അവതരിപ്പിച്ചു.

വേനല്‍ക്കാല വസ്ത്രധാരണത്തെ അതുല്യമായ എത്‌നിക് ശൈലിയില്‍ ഉയര്‍ത്താന്‍ സഹായിക്കുന്ന തുണിത്തരങ്ങളുടെയും ശൈലികളുടെയും ഒരു നിരയാണ് പുതിയ ശേഖരം അവതരിപ്പിക്കുന്നത്. ഇന്‍ഡിഗോ ഹ്യൂസ്, ഷിഫ്റ്റിചിക്, കോട്ട കുറ്റൂറേ, ഐവറി എലഗന്‍സ്, ബ്രീസി ത്രെഡ്‌സ്, വിവിഡ് ബ്ലൂംസ് എന്നിവയുള്‍പ്പെടെയുള്ള വിവിധ തീമുകളുടെ ക്യൂറേറ്റ് ചെയ്ത വര്‍ണത്തട്ടാണ് ഈ ശേഖരം. ഓരോ ശേഖരവും എത്‌നിക് വസ്ത്രങ്ങളെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാടാണ് വാഗ്ദാനം ചെയ്യുന്നത്. സ്ത്രീകളുടെ ആധുനിക വാര്‍ഡ്രോബുകള്‍ ആവശ്യകത നിറവേറ്റുന്നതിനായി രൂപ കല്‍പ്പന ചെയ്തിരിക്കുന്നവയാണ് ഓരോന്നും.

ഈ ക്യൂറേറ്റ് ചെയ്ത ശേഖരത്തിന് പുറമെ സാരികള്‍, ചുരിദാര്‍ സെറ്റുകള്‍, വസ്ത്രങ്ങള്‍, കുര്‍ത്ത
കള്‍, കഫ്താന്‍, ലെഹംഗകള്‍ എന്നിവയുടെ പ്രത്യേക ഡിസൈനുകളും സോച്ച് വാഗ്ദാനം ചെയ്യു
ന്നു. 1498 രൂപ മുതലുള്ള വിലയുള്ള പുതിയ വേനല്‍ക്കാല ശേഖരം എല്ലാ സോച്ച് ഔട്ട്‌ലറ്റ്‌ലെറ്റുകളിലും, www.soch.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനിലും ലഭ്യമാണ്.

TAGS: SOCH |