ഐഡിബിഐ ബാങ്കിന് സ്‌കോച് റിനൈസൻസ് അവാർഡ്

Posted on: November 17, 2013

IDBI-Bankഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ടെക്‌നോളജി (ഐസിടി) വിഭാഗത്തിൽ ഐഡിബിഐ ബാങ്ക് സ്‌കോച് റിനൈസൻസ് അവാർഡ് നേടി. ബാങ്കിന്റെ ഇ-എസ്ബിടിആർ പ്രൊജക്റ്റിനാണ് അവാർഡ്. ന്യൂ ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിൽ നിന്ന് ഐഡിബിഐ ബാങ്ക് സിഎംഡി എം. എസ്. രാഘവൻ അവാർഡ് ഏറ്റുവാങ്ങി.

TAGS: IDBI BANK |