വിപ്രോ ഗൾഫ് ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കും

Posted on: September 1, 2014

Wipro-technologies-logo-smaഒമാനിലെ വിപ്രോ ഗൾഫ് എൽ എ ൽസി 18 മാസത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കും. ഇപ്പോൾ 70 ജീവനക്കാരണ് മസ്‌ക്കറ്റിലെ വിപ്രോ ഗൾഫിലുള്ളത്. 2011 ൽ ആരംഭിച്ച വിപ്രോ ഗൾഫ് ഓയിൽ ആൻഡ് ഗ്യാസ്, എവിയേഷൻ, എൻജിനീയറിംഗ്, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ ഐടി സേവനം നൽകി വരുന്നു.

TAGS: Wipro | Wipro Gulf |