മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കരുത്തിന്റെ പര്യായമായ പോളോ ജിറ്റിഐ ഡൽഹി ഓട്ടോ എക്സ്പോയിൽ ഫോക്സ്വാഗൺ അവതരിപ്പിക്കുന്നു. 1.8 ലിറ്റർ ടിഎസ്ഐ ടർബോർചാർജ്ഡ് എഞ്ചിനോടുകൂടിയ പോളോ ജിറ്റിഐ ഫെബ്രുവരി നാലിനാണ് ഓട്ടോ എക്സ്പോയിലെത്തും.
കൊച്ചി : ഫോക്സ്വാഗൺ ഇന്ത്യയുടെ ഡീസൽ മോഡലുകളിൽ നിന്ന് പുറത്തു വിടുന്ന ഘടകങ്ങളുടെ യഥാർഥ അളവ് ലബോറട്ടറികൾ പറഞ്ഞതിനേക്കാൾ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് നോട്ടീസ് ...
ന്യൂഡൽഹി : വോക്സ് വാഗൻ ഇന്ത്യയിൽ പോളോ കാറുകളുടെ വില്പന താത്കാലികമായി നിർത്തിവച്ചു. മലിനീകരണ നിയന്ത്രണ നിയമങ്ങളുടെ ലംഘനം സംബന്ധിച്ച് ഇന്ത്യ ഗവൺമെന്റും അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പ്രീമിയം ...
ജനീവ : മലിനീകരണ നിയന്ത്രണ നിയമങ്ങളുടെ ലംഘനത്തെ തുടർന്ന് വോക്സ് വാഗൻ ഡീസൽ കാറുകളുടെ വില്പനയ്ക്ക് സ്വിറ്റ്സർലൻഡ് താത്കാലികമായി വിലക്ക് ഏർപ്പെടുത്തി. മലിനീകരണതോത് കുറച്ചുകാട്ടാൻ കമ്പനി സോഫ്റ്റ് വേറിൽ കൃത്രിമം ...
ന്യൂഡൽഹി : വോക്സ് വാഗൻ കാറുകളിലെ മലിനീകരണതോത് കുറച്ചുകാട്ടാൻ കമ്പനി സോഫ്റ്റ്വേറിൽ കൃത്രിമം കാട്ടിയതായി യുഎസിലും യൂറോപ്പിലും കണ്ടെത്തിയതിനു പിന്നാലെ ഇതേക്കുറിച്ച് ഇന്ത്യയിലും അന്വേഷണം. ഓട്ടോമോട്ടീവ് റിസേർച്ച് ...
കൊച്ചി : വോക്സ് വാഗൻ കേരളത്തിലെ ഓണം ഓഫറുകൾ 16 മുതൽ 18 വരെ ദീർഘിപ്പിച്ചു. പുതിയ വെന്റോയിലും പോളോയിലും വോക്സ് വാഗൻ സുവർണ്ണ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചു. 18 വരെ നടത്തുന്ന ഓരോ ബുക്കിംഗിനും ഉറപ്പായ ഒരു സ്വർണ്ണനാണയം നേടാൻ കഴിയും. ...
കൊച്ചി : മികച്ച ഇന്ധന ക്ഷമതയും കുറേക്കൂടി സുരക്ഷിതത്വ സംവിധാനങ്ങളുമായി വെന്റോയുടെ പുതിയ മോഡൽ ഫോക്സ്വാഗൺ വിപണിയിലിറക്കി. പുതിയ വെന്റോയുടെ പെട്രോൾ, ഡീസൽ മോഡലുകൾ ലഭ്യമാണ്. 1.6 ലിറ്റർ എംപിഐ, 7-സ്പീഡ് ഡിഎസ്ജിയോടു കൂടിയ 1.2 ...
ന്യൂഡൽഹി : വോക്സ്വാഗൺ ഇന്ത്യ ചെലവുചുരുക്കലിന്റെ ഭാഗമായി രണ്ട് സെയിൽസ് ഓഫീസുകൾ അടച്ചുപൂട്ടി. ഡൽഹി, ബംഗലുരു റീജണൽ സെയിൽസ് ഓഫീസുകൾ പൂട്ടി കയറ്റുമതിക്ക് ഊന്നൽ നൽകാനാണ് കമ്പനി ഒരുങ്ങുന്നത്. 2007 ൽ ഇന്ത്യൻ വിപണിയിൽ എത്തിയ ...