ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ പോളോ ജിറ്റിഐ

Posted on: January 28, 2016

Volkswagen-New-Polo-Big

കൊച്ചി : കരുത്തിന്റെ പര്യായമായ പോളോ ജിറ്റിഐ ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ ഫോക്‌സ്‌വാഗൺ അവതരിപ്പിക്കുന്നു. 1.8 ലിറ്റർ ടിഎസ്‌ഐ ടർബോർചാർജ്ഡ് എഞ്ചിനോടുകൂടിയ പോളോ ജിറ്റിഐ ഫെബ്രുവരി നാലിനാണ് ഓട്ടോ എക്‌സ്‌പോയിലെത്തും.