ഫോക്‌സ് വാഗൻ ഓണം ഓഫറുകൾ 18 വരെ ദീർഘിപ്പിച്ചു

Posted on: September 16, 2015

Volkswagen-Vento-2015-Big

കൊച്ചി : വോക്‌സ് വാഗൻ കേരളത്തിലെ ഓണം ഓഫറുകൾ 16 മുതൽ 18 വരെ ദീർഘിപ്പിച്ചു. പുതിയ വെന്റോയിലും പോളോയിലും വോക്‌സ് വാഗൻ സുവർണ്ണ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചു.

18 വരെ നടത്തുന്ന ഓരോ ബുക്കിംഗിനും ഉറപ്പായ ഒരു സ്വർണ്ണനാണയം നേടാൻ കഴിയും. കേരളത്തിലെ എല്ലാ ഡീലർഷിപ്പുകളിലും വോക്‌സ് വാഗൻ കാറുകൾ ഓടിച്ചു നോക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.