മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : വാറണ്ടി കാലാവധി നീട്ടിയും സൗജന്യ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചും കാറുടമകള്ക്കുണ്ടാകുന്ന ചെലവുകള്‍ ഗണ്യമായി കുറക്കാന്‍ ഫോക്സ്വാഗണ് തീരുമാനിച്ചു. രണ്ട് വര്‍ഷത്തെ വാറണ്ടിയാണ് 2018 ...
പൂനെ : ജര്‍മന്‍ കാര്‍ കമ്പനിയായ ഫോക്സ് വാഗണ്‍ വില വര്‍ധന പ്രഖ്യാപിച്ചു. മൂന്നു ശതമാനം വരെയാണ് ഫോക്സ് വാഗണ്‍ വിവിധ മോഡലുകള്‍ക്ക് വില കൂട്ടുക. 2019 ജനുവരി ഒന്നു മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും. ...
കൊച്ചി : ഫോക്സ്വാഗൺന്റെ എറണാകുളം ജില്ലയിലെ അഞ്ചാമത്തെ ഷോറും മൂവാറ്റുപുഴ കടാതിയിൽ ഫോക്സ്വാഗൺ സെയിൽസ് ഇന്ത്യ ഡയറക്ടർ സ്റ്റെഫൻ നാപ്പ് ഉദ്ഘാടനം ചെയ്തു. സെയിൽസ്, സർവീസ്, സ്പെയർപാർട്സ് വിപണന സൗകര്യങ്ങളോടുകൂടിയ ഷോറും ...
ന്യൂഡൽഹി : വോക്സ് വാഗൻ ഇന്ത്യ സെപ്റ്റംബറിൽ 17 ശതമാനം വില്പനവളർച്ച രേഖപ്പെടുത്തി. കഴിഞ്ഞമാസം 4,603 കാറുകളാണ് വോക്സ്വാഗൻ വിറ്റഴിച്ചത്. 2016 സെപ്റ്റംബറിൽ 3,929 കാറുകളായിരുന്നു വില്പന. നികുതിഘടനയിലെ മാറ്റമാണ് ഈ ഉത്സവകാലം ...
ന്യൂഡൽഹി : വോക്സ്വാഗൻ ഗ്രൂപ്പ് ലോകവ്യാപകമായി 7,66,000 കാറുകൾ തിരിച്ചുവിളിച്ചു. എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) സംവിധാനത്തിലെ തകരാറുകളെ തുടർന്നാണ് കാറുകൾ തിരിച്ചുവിളിക്കുന്നത്. സോഫ്റ്റ്വേർ അപ്ഡേറ്റു കൊണ്ട് ...
കൊച്ചി : ഫോക്സ്വാഗൺ ജിടിഐ ലിമിറ്റഡ് എഡിഷന്റെ ബുക്കിംഗ് തുടങ്ങി. മൂന്ന് ഡോറുകളോടുകൂടിയ ഹാച്ച്ബാക്കിന്റെ പെട്രോൾ മോഡലാണ് വിപണിയിലെത്തുന്നത്. 1.8 ലിറ്റർ 4 സിലിണ്ടർ ടിഎസ്ഐ എൻജിൻ 192 പിഎസിൽ 141 കിലോവാട്ട് കരുത്ത് പകരും. സെവൻ ...
കൊച്ചി : പോളോയും വെന്റോയും വാങ്ങുന്നവർക്ക് ഓണം ഓഫറായി സ്വർണ നാണയം, സൗജന്യ ഇൻഷ്വറൻസ്, കൂടുതൽ കാലത്തേക്ക് വാറണ്ടി, സൗജന്യമായി ആക്സസറികൾ എന്നിവ ഫോക്സ്വാഗൻ ലഭ്യമാക്കുന്നു. കൂടാതെ ഫോക്സ്വാഗന്റെ എല്ലാ കാറുകളും ടെസ്റ്റ് ...
കൊച്ചി : ഡൽഹി ഓട്ടോ എക്സ്പോയിൽ പുതിയ നാല് കാറുകൾ ഫോക്സ്വാഗൻ അവതരിപ്പിച്ചു. അമിയോ, ടിഗ്വാൻ, പസാറ്റ് ജിറ്റിഇ, പോളോ ജിറ്റിഐ എന്നിവയാണ് ഫോക്സ്വാഗൻ പവിലയനിലെ പുതിയ മോഡലുകൾ. ട്വന്റിവൺ സെഞ്ച്വറി ബീറ്റിൽ, പോളോ, വെന്റോ ...
കൊച്ചി : ഫോക്സ്വാഗൻ അമിയോ ഈ വർഷം രണ്ടാം പകുതിയിൽ വിപണിയിലെത്തും. അമിയോ ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ മുമ്പിൽ പ്രദർശിപ്പിച്ചു. ഡൽഹി മോട്ടോർ ഷോയിൽ ഇത് പ്രദർശനത്തിനെത്തും. ഇന്ത്യ ഫോക്സ്വാഗന്റെ സുപ്രധാന വിപണിയാണെന്നും ...
ഇന്ത്യയ്ക്ക് വേണ്ടി വോക്സ്വാഗൻ വികസിപ്പിച്ചെടുത്ത ലക്ഷണമൊത്ത കാറാണ് അമിയോ. അടുത്തറിയുമ്പോൾ ആരും അമിയോയെ ഇഷ്ടപ്പെട്ടു പോകും. അമോ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം ഞാൻ ഇഷ്ടപ്പെടുന്നു എന്നാണ്. നാലോ അഞ്ചോ അംഗങ്ങളുള്ള ...