മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
സിംഗപ്പൂർ : സിംഗപ്പൂർ എയർലൈൻസ് (സിയ) ബജറ്റ് എയർലൈനായ ടൈഗർ എയറിനെ പൂർണമായി ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ടൈഗർ എയറിന്റെ 55.8 ശതമാനം ഓഹരികൾ ഇപ്പോൾ സിംഗപ്പൂർ എയർലൈൻസിന്റെ കൈവശമാണ്. ശേഷിക്കുന്ന ഓഹരികൾ കൂടി സ്വന്തമാക്കി ...
മെൽബൺ : ഓസ്ട്രേലിയ സന്ദർശിക്കുന്ന ടൂറിസ്റ്റുകളിൽ ഇന്ത്യക്കാർ എട്ടാം സ്ഥാനത്ത്. ഈ വർഷം ജനുവരി മുതൽ മെയ് വരെ 105,000 ഇന്ത്യക്കാരാണ് ഓസ്ട്രേലിയയിൽ എത്തിയത്. മുൻവർഷം ഇതേകാലയളവിൽ 82,000 പേരാണ് സന്ദർശനം നടത്തിയത്. മൗറീഷ്യസും ...
എയർ ഓപറേറ്റർ പെർമിറ്റ് ലഭിച്ച വിസ്താര ജനുവരി രണ്ടാം വാരത്തിൽ സർവീസ് ആരംഭിച്ചേക്കും. ഡൽഹി – മുംബൈ റൂട്ടിലായിരിക്കും ആദ്യ സർവീസ്. ഡൽഹി എയർപോർട്ടിൽ ആറ് സ്ലോട്ടുകൾ വിസ്താരക്ക് അനുവദിച്ചിട്ടുണ്ട്. തുടക്കത്തിൽ രണ്ട് ...
വിസ്താര ഡൽഹി – മുംബൈ റൂട്ടിൽ ഇന്നലെ ട്രയൽ ഫ്ളൈറ്റ് നടത്തി. അടുത്തയാഴ്ച ഡിജിസിഎയുടെ ഓപറേറ്റിംഗ് പെർമിറ്റ് ലഭിച്ചാൽ ജനുവരിയിൽ വിസ്താര റെഗുലർ സർവീസ് തുടങ്ങിയേക്കും. ടാറ്റാ ഗ്രൂപ്പ് – സിംഗപ്പൂർ എയർലൈൻസ് സംയുക്ത ...
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് പറക്കൽ അനുമതി ലഭിക്കാത്തതിനാൽ, ടാറ്റാ-സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് സർവീസ് വൈകുന്നു. ഏപ്രിലിലാണ് എയർ ഓപറേറ്റർ പെർമിറ്റിന് ഡിജിസിഎ യ്ക്ക് അപേക്ഷ നൽകിയത്. ...
ടാറ്റാ ഗ്രൂപ്പ് – സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താരയുടെ സർവീസ് ഇനിയും വൈകും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ന്റെ അന്തിമാനുമതി ലഭിക്കാത്തതാണ് കാരണം. സെപ്റ്റംബറിൽ സർവീസ് ആരംഭിക്കാനായിരുന്നു നേരത്തെ ...
സിംഗപ്പൂർ എയർലൈൻസിന്റെ എ 380 വിമാനം ആകാശചുഴിയിൽ പെട്ട് 22 പേർക്കു പരിക്കേറ്റു. പരിക്കേറ്റ എട്ടു യാത്രക്കാരെയും 14 വിമാനജീവനക്കാരെയും സബർബൻ അന്ധേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 408 യാത്രക്കാരും 25 വിമാനജീവനക്കാരുമാണ് ...
സിൽക്ക് എയർ ഇന്ത്യ ഓപറേഷൻസ് ജനറൽമാനേജരായി ജഗദീഷ് ബോജ്വാനി കൊച്ചിയിൽ ചുമതലയേറ്റു. കഴിഞ്ഞ 14 വർഷമായി സിംഗപ്പൂർ എയർലൈൻസിൽ ഫിനാൻസ്, സെയിൽസ്, മാർക്കറ്റിംഗ്, ഓപറേഷൻസ് മേഖലകളിൽ പ്രവർത്തന വൈദഗ്ധ്യണ്ട്. 2011 മുതൽ സിൽക്ക് എയർ ...
ലുഫ്താൻസ ഒക്ടോബർ 27 മുതൽ ഫ്രാങ്ക്ഫർട്ട് – ഡൽഹി റൂട്ടിൽ എ 380 സർവീസ് തുടങ്ങും. ഇപ്പോൾ സിംഗപ്പൂർ എയർലൈൻസ് മാത്രമാണ് ഡൽഹിയിലേക്ക് എ 380 സർവീസ് നടത്തുന്നത്. പാർക്കിംഗ് ബേ ലഭിക്കാത്തതിനാൽ ലുഫ്താൻസ ഫ്രാങ്ക്ഫർട്ട് – മുംബൈ എ 380 ...
ടാറ്റാ ഗ്രൂപ്പ് – സിംഗപ്പൂർ എയർലൈൻസ് സംയുക്തസംരംഭമായ വിസ്താര എയർലൈൻസിന്റെ പറക്കൽ ഇനിയും വൈകും. ഒക് ടോബർ മുതൽ സർവീസ് തുടങ്ങുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഗവൺമെന്റ് അനുമതികളുടെ കാലതാമസമാണ് വിസ്താരയുടെ ...