ജഗദീഷ് ബോജ്‌വാനി സിൽക്ക്എയർ ജനറൽമാനേജർ

Posted on: October 12, 2014

Jagdish-Bhojwani-SilkAir-smസിൽക്ക് എയർ ഇന്ത്യ ഓപറേഷൻസ് ജനറൽമാനേജരായി ജഗദീഷ് ബോജ്‌വാനി കൊച്ചിയിൽ ചുമതലയേറ്റു. കഴിഞ്ഞ 14 വർഷമായി സിംഗപ്പൂർ എയർലൈൻസിൽ ഫിനാൻസ്, സെയിൽസ്, മാർക്കറ്റിംഗ്, ഓപറേഷൻസ് മേഖലകളിൽ പ്രവർത്തന വൈദഗ്ധ്യണ്ട്. 2011 മുതൽ സിൽക്ക് എയർ കോയമ്പത്തൂർ ഓഫീസിൽ പ്രവർത്തിച്ചുവരികയായിരുന്നു.