മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് രൂപീകരിച്ച സംയുക്ത ബിസിനസ് കൗൺസിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കുമെന്ന് വിലയിരുത്തൽ. ഇന്ത്യൻ ...
ദോഹ : ഖത്തർ മുൻ ഹിസ് ഹൈനസ് അമീർ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി (84) അന്തരിച്ചു. ഇപ്പോഴത്തെ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പിതാമഹനാണ്. അമീറിന്റെ വേർപാടിനെ തുടർന്ന് ഖത്തറിൽ മൂന്ന് ദിവസത്തെ ദേശീയ ദു:ഖാചരണം ...
ദോഹ : വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ഇന്ത്യക്കാരന് ദോഹ ക്രിമനൽ കോടതി ആറുമാസം തടവും 20,000 ഖത്തർ റിയാൽ പിഴയും വിധിച്ചു. ഇതിനു പുറമെ പൊതുസ്ഥലത്ത് മദ്യപിച്ചതിന് 40 അടി നൽകാനും ശിക്ഷിച്ചു. ശിക്ഷാ ...
ദോഹ : നിക്ഷേപ അന്തരീക്ഷം മാറിയത് തിരിച്ചറിഞ്ഞ് ഗൾഫ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങൾ ഇപ്പോൾ ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്കാണെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ...
ദോഹ : ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ മാൾ ഓഫ് ഖത്തർ ഒക്ടോബർ 29 ന് തുറക്കും. അൽ റയാൻ ഫിഫ സ്റ്റേഡിയത്തിന് സമീപമാണ് മാൾ ഓഫ് ഖത്തർ. 100 ഫുഡ് ആൻഡ് ബീവറേജ് ഔട്ട്ലെറ്റുകൾ ഉൾപ്പടെ 500 ഔട്ടലെറ്റുകളാണ് മാളിലുള്ളത്.100 ...
ജിദ്ദ : സൗദി അറേബ്യയിൽ ആഭ്യന്തര വിമാന സർവീസ് നടത്താൻ ഖത്തർ എയർവേസ് ഒരുങ്ങുന്നു. ഇതിനായി കഴിഞ്ഞ ഏപ്രിലിൽ അൽ മാഹ എയർവേസ് എന്നൊരു പുതിയ വിമാനക്കമ്പനി സ്ഥാപിച്ചു. സൗദി അറേബ്യയിലെ ജനറൽ അഥോറിട്ടി ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ...
ദുബായ് : ദോഹ ബാങ്ക് ചൈനീസ് ബാങ്ക് കാർഡ് നെറ്റ് വർക്കായ യൂണിപേ ഇന്റർനാഷണലുമായി ബിസിനസ് ധാരണയിലെത്തി. ചൈന യൂണിപേ പ്രസിഡന്റ് വെൻചാവോയും ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആർ. സീതാരാമനും ദോഹയിൽ നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച ...
ദോഹ : ഖത്തർ എയർവേസ് കൂടുതൽ വിമാനക്കമ്പനികളിൽ മുതൽമുടക്കാൻ ഒരുങ്ങുന്നു. അഞ്ച് ശതമാനമോ അതിൽ കൂടുതലോ ഓഹരിപങ്കാളിത്തത്തിനാണ് ഖത്തർ എയർവേസ് ശ്രമിക്കുന്നത്. ആഗോള വളർച്ച ലക്ഷ്യമിട്ട് കൂടുതൽ ഓഹരി വാങ്ങാനും തയാറാണെന്ന് ഖത്തർ ...
ഖത്തർ ഗവൺമെന്റ് ആന്ധ്രപ്രദേശിൽ 10 ബില്യൺ (61,000 കോടി രൂപ) ഡോളർ മുതൽമുടക്കും. ഖത്തർ മന്ത്രിസഭയുടെ ഉപദേശകൻ ഷെയ്ഖ് ഹമദ് ബിൻ നാസർ അൽ താനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സന്ദർശിച്ച് ഇതു ...
ഖത്തർ ഇൻവെസ്റ്റ്മെന്റ് അഥോറിട്ടിയുടെ വിദേശനിക്ഷേപ വിഭാഗമായ സോവറിൻ വെൽത്ത് ഫണ്ട് ചൈനയിൽ വൻ മൂലധന നിക്ഷേപത്തിന് ഒരുങ്ങുന്നു. റിയൽഎസ്റ്റേറ്റ്, ഇൻഫ്രസ്ട്രക്ചർ, ഹെൽത്ത്കെയർ മേഖലകളായിരിക്കും മുതൽമുടക്കുന്നത്. 170 ബില്യൺ ...