മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദോഹ: മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഏറ്റവും സമാധാനമുള്ള രാജ്യമെന്ന പദവി ഖത്തറിന്. 2020 ലെ ആഗോള സമാധാന സൂചികയില്‍ ലോകത്ത് 27ാം റാങ്കും ഖത്തര്‍ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ പട്ടികയെ അപേക്ഷിച്ച് ...
ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കോവിഡ് ട്രാക്കിംഗ് ആപ്പായ ഇഹ്തിറാസില്‍ ഖത്തര്‍ ഐഡി ഇല്ലാത്തവര്‍ക്കും ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറില്‍ ലഭ്യമായ ...
ദോഹ : ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്‍ അസീസ് അല്ഡതാനി (51) ചുമതലയേറ്റു. രാജിവച്ച ഷെയ്ഖ് അബ്ദുള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്താനിക്കു പകരമാണ് ...
കൊച്ചി : ഖത്തർ വിസ സെന്റർ കൊച്ചിയിൽ തുറന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷന് സമീപമാണ് വിസ സെന്റർ പ്രവർത്തിക്കുന്നത്. ഇനി മുതൽ ഖത്തർ വിസയുടെ എല്ലാ നടപടിക്രമങ്ങളും ഇവിടെ പൂർത്തീകരിക്കാം. കൊച്ചി ...
ദോഹ : പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് ഖത്തറിന്റെ സഹായം. പ്രളയബാധിതരുടെ പുനരധിവാസത്തിനായി 35 കോടി രൂപ നൽകുമെന്ന് ഖത്തർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് ഖത്തർ ചാരിറ്റിക്ക് അമീർ നിർദേശം നൽകി. ...
ദോഹ : സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഖത്തർ നിരോധിച്ചു. കഴിഞ്ഞ ജൂണിൽ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളാണ് ഇവ. ഖത്തർ ധനമന്ത്രാലയം വിലക്ക് സംബന്ധിച്ച് ...
ദോഹ : ബരാസാൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഖത്തർ 2018 ൽ 3.5 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്ന് എൻബികെ വിലയിരുത്തൽ. 2017 ൽ 1.2 ശതമാനമായിരുന്നു വളർച്ചാനിരക്ക്. പുതിയ വ്യാപാരപാതകൾ വികസിപ്പിക്കുകയും മൂലധന നിക്ഷേപം വർധിപ്പിച്ചതും ...
ദുബായ് : സൗദി ഉൾപ്പടെ നാല് രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാവിലക്ക് 2022 ൽ നടക്കാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് തിരിച്ചടിയായേക്കും. നയതന്ത്രബന്ധങ്ങൾ പുനസ്ഥാപിക്കുകയും യാത്രാവിലക്ക് മാറ്റുകയും ...
ദുബായ് : ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങൾ യുഎഇ വിച്ഛേദിച്ച സാഹചര്യത്തിൽ എമിറേറ്റ്സും ഇത്തിഹാദ് എയർവേസും ഖത്തറിലേക്കുള്ള വിമാനസർവീസുകൾ നിർത്തലാക്കുന്നു. അബുദാബിയിൽ നിന്ന് ദോഹയിലേക്കുള്ള ഫ്ളൈറ്റുകൾ നാളെ ...
മനാമ : തീവ്രവാദ ഗ്രൂപ്പുകൾക്ക് ഖത്തർ സാമ്പത്തിക പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം പിൻവലിച്ചു. ഖത്തറുമായുള്ള വ്യോമ-നാവിക ബന്ധങ്ങളും ...