പ്രധാനമന്ത്രി നാളെ പ്രളയബാധിതമേഖലകൾ സന്ദർശിക്കും

Posted on: August 17, 2018

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 10.50 ന് തിരുവനന്തപുരത്ത് എത്തും. രാജ്ഭവനിൽ താമസിക്കുന്ന അദേഹം നാളെ രാവിലെ 7.10 ന് പ്രളയബാധിതമേഖലകൾ സന്ദർശിക്കാൻ പുറപ്പെടും.

രാവിലെ 9.25 ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് രാവിലെ 10.25 ന് തിരികെ ഡൽഹിക്ക് പോകും.

TAGS: Narendra Modi |