മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഓഹരിവിപണികൾ വൈകാതെ നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്സ് 37.45 പോയിന്റ് കുറഞ്ഞ് 26,688 പോയിന്റിലും നിഫ്റ്റി 13.45 പോയിന്റ് കുറഞ്ഞ് 8,165 പോയിന്റിലുമാണ് രാവിലെ 9.56 ന് വ്യാപാരം നടക്കുന്നത്. ടാറ്റാ ...
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തിൽ വ്യാപാരം തുടങ്ങിയെങ്കിലും നഷ്ടത്തിലേക്കും പിന്നെ നേരിയ നേട്ടത്തിലേക്കും വിപണി മാറിമറിഞ്ഞു. മറ്റ് ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ സെൻസെക്സ് 7.50 പോയിന്റ് ഉയർന്ന് 26,661 ...
മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണിയിൽ മുന്നേറ്റം തുടരുന്നു. ക്രൂഡോയിൽ വില ഉയരുന്നതും വരാനിരിക്കുന്ന മികച്ച ക്വാർട്ടർഫലങ്ങളും വിപണിക്ക് കരുത്തേകി. ബിഎസ്ഇ സെൻസെക്സ് 140.72 പോയിന്റ് ഉയർന്ന് 26,507 പോയിന്റിലും ...
മുംബൈ : ഓഹരിവിപണികളിൽ മുന്നേറ്റം തുടരുന്നു. ബിഎസ്ഇ സെൻസെക്സ് 136.57 പോയിന്റ് ഉയർന്ന് 26,017 പോയിന്റിലും നിഫ്റ്റി 34 പോയിന്റ് ഉയർന്ന് 7,968 പോയിന്റിലുമാണ് രാവിലെ 9.37 ന് വ്യാപാരം നടക്കുന്നത്. എൽ & ടി, ബിഎച്ച്ഇഎൽ, ഗെയിൽ തുടങ്ങിയ ഓഹരികൾ ...
മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളിലും മുന്നേറ്റം. ബിഎസ്ഇ സെൻസെക്സ് 318.62 പോയിന്റ് ഉയർന്ന് 25,624 പോയിന്റിലും നിഫ്റ്റി 107.05 പോയിന്റ് ഉയർന്ന് 7,855 പോയിന്റിലുമാണ് രാവിലെ 9.40 ന് വ്യാപാരം നടക്കുന്നത്. ടെക് ...
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്സ് 30 പോയിന്റ് ഉയർന്ന് 25,260 പോയിന്റിലും നിഫ്റ്റി 8.95 പോയിന്റ് ഉയർന്ന് 7,740 പോയിന്റിലുമാണ് രാവിലെ 10.03 ന് വ്യാപാരം നടക്കുന്നത്. സിപ്ല, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ...
മുംബൈ : നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ക്രൂഡോയിൽ വിലയിടിവും യുഎസ് ഫെഡറൽ റിസർവ് അടുത്ത മാസം നിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്കയുമാണ് വിപണിയെ തളർത്തിയത്. ബിഎസ്ഇ സെൻസെക്സ് 71.54 പോയിന്റ് ...
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 49.80 പോയിന്റ് ഉയർന്ന് 25,356 പോയിന്റിലും നിഫ്റ്റി 25.25 പോയിന്റ് ഉയർന്ന് 7,774 പോയിന്റിലുമാണ് രാവിലെ 10.23 ന് വ്യാപാരം നടക്കുന്നത്. ഐടിസി, എച്ച്ഡിഎഫ്സി, ടാറ്റാ മോട്ടോഴ്സ്, ...
മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 64.66 പോയിന്റ് കുറഞ്ഞ് 25,335 പോയിന്റിലും നിഫ്റ്റി 21.30 പോയിന്റ കുറഞ്ഞ് 7,762 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് എഫ്ഡിഎ നിരീക്ഷണം ശക്തമാക്കിയതോടെ ലുപിൻ ...
മുംബൈ : യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്കയിൽ ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 65.13 പോയിന്റ് കുറഞ്ഞ് 25,708 പോയിന്റിലും നിഫ്റ്റി 16.80 പോയിന്റ് കുറഞ്ഞ് 7,873 പോയിന്റിലുമാണ് വ്യാപാരം ...