ഓഹരിവിപണിയിൽ വ്യതിയാനങ്ങൾ

Posted on: May 30, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തിൽ വ്യാപാരം തുടങ്ങിയെങ്കിലും നഷ്ടത്തിലേക്കും പിന്നെ നേരിയ നേട്ടത്തിലേക്കും വിപണി മാറിമറിഞ്ഞു. മറ്റ് ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ സെൻസെക്‌സ് 7.50 പോയിന്റ് ഉയർന്ന് 26,661 പോയിന്റിലും നിഫ്റ്റി 3.90 പോയിന്റ് ഉയർന്ന് 8,160 പോയിന്റിലുമാണ് രാവിലെ 10.26 ന് വ്യാപാരം നടക്കുന്നത്.

ഐടിസി, ടാറ്റാ സ്റ്റീൽ, ഒഎൻജിസി, ബജാജ് ഓട്ടോ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |