ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: May 23, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 49.80 പോയിന്റ് ഉയർന്ന് 25,356 പോയിന്റിലും നിഫ്റ്റി 25.25 പോയിന്റ് ഉയർന്ന് 7,774 പോയിന്റിലുമാണ് രാവിലെ 10.23 ന് വ്യാപാരം നടക്കുന്നത്.

ഐടിസി, എച്ച്ഡിഎഫ്‌സി, ടാറ്റാ മോട്ടോഴ്‌സ്, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഐഡിബിഐ ബാങ്ക്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |