ഓഹരിവിപണിയിൽ നേട്ടം തുടരുന്നു

Posted on: May 26, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ മുന്നേറ്റം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 136.57 പോയിന്റ് ഉയർന്ന് 26,017 പോയിന്റിലും നിഫ്റ്റി 34 പോയിന്റ് ഉയർന്ന് 7,968 പോയിന്റിലുമാണ് രാവിലെ 9.37 ന് വ്യാപാരം നടക്കുന്നത്.

എൽ & ടി, ബിഎച്ച്ഇഎൽ, ഗെയിൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 495.08 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |