ഓഹരിവിപണികളിൽ മുന്നേറ്റം

Posted on: May 25, 2016

BSE-Building-Big

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളിലും മുന്നേറ്റം. ബിഎസ്ഇ സെൻസെക്‌സ് 318.62 പോയിന്റ് ഉയർന്ന് 25,624 പോയിന്റിലും നിഫ്റ്റി 107.05 പോയിന്റ് ഉയർന്ന് 7,855 പോയിന്റിലുമാണ് രാവിലെ 9.40 ന് വ്യാപാരം നടക്കുന്നത്.

ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, അക്‌സിസ് ബാങ്ക്, ടാറ്റാ പവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സിപ്ല, ബാങ്ക് ഓഫ് ഇന്ത്യ, റിക്കോ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |