മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : ഇന്ത്യ നടപ്പുവര്‍ഷം (2021) 9.6 ശതമാനം വളര്‍ച്ചനേടുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് . കോവിഡ് വാക്സിനേഷന് വേഗത്തിലായാല്‍ സമ്പദ്വ്യസ്ഥയുടെ നഷ്ടം കുറയുമെന്നും റിപ്പോര്‍ട്ടില്‍ ...
കൊച്ചി : നടപ്പ് സാമ്പത്തിക വര്‍ഷം (2021-22) ഇന്ത്യ 9.3 ശതമാനം വളര്‍ച്ച നേടുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്. ലോക്ഡൗണ്‍ നടപടികളുടെ ഭാഗമായി ഏപ്രില്‍ ജൂണ്‍ ക്വാര്‍ട്ടറില്‍ സാമ്പത്തിക ...
മുംബൈ : ഇന്ത്യയുടെ നടപ്പു ധനകാര്യവര്‍ഷത്തെ വളര്‍ച്ചപ്രതീക്ഷ തിരുത്തി റേറ്റിംഗ് ഏജന്‍സി യായ മൂഡീസ്. ഇന്ത്യന്‍ ജിഡിപി 9.3 ശതമാനം വളരുമെന്നാണ് ഏജന്‍സിയുടെ പുതിയ വിലയിരു ത്തല്. നരത്തെ 13.1 ശതമാനം വളര്‍ച്ചയാണ് ...
കൊച്ചി : രാജ്യാന്തര നിലവാരനിര്‍ണയ ഏജന്‍സിയായ മൂഡീസിനോട് റേറ്റിംഗുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ആവിശ്യപെട്ടു. അന്താരാഷ്ട്ര റേറ്റിംഗിനായി മൂഡീസിന്റെ സേവനങ്ങള്‍ ഇന്ത്യന്‍ ...
ന്യൂഡല്‍ഹി : ഇന്ത്യയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച അനുമാനം പൂജ്യമാക്കി മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്. കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തിക മേഖലയ്ക്കുണ്ടായ തിരിച്ചടി പരിഗണിച്ചാണ് റേറ്റിംഗ് ...
കൊച്ചി : മൂഡീസ് ഇൻവെസ്റ്റർ സർവീസ് നടപ്പ് വർഷത്തെ (2020) ഇന്ത്യയുടെ വളർച്ചാനിരക്ക് 5.4 ശതമാനമായി കുറച്ചു. നേരത്തെ 6.6 ശതമാനം വളർച്ചകൈവരിക്കുമെന്നായിരുന്നു മൂഡീസിന്റെ വിലയിരുത്തൽ. ജിഡിപി വളർച്ച മന്ദഗതിയിലായതാണ് വളർച്ചാനിരക്ക് ...
ന്യൂഡൽഹി : ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ധനമന്ത്രി അതിരു കടന്ന പ്രതീക്ഷയാണ് പ്രകടപ്പിക്കുന്നതെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്. 2020-2021 ൽ 10 ശതമാനവും തുടർന്നുള്ള രണ്ടു വർഷങ്ങളിൽ 12.6 ശതമാനം, 12.8 ശതമാനവും വളർച്ചയും ...
ന്യൂഡല്‍ഹി : റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് നെഗറ്റീവ് ആക്കി. സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ ഫലപ്രദമായില്ല. വളർച്ച ...
ദുബായ് : ആഗോള വ്യോമയാന മേഖലയിൽ 2017 ൽ പ്രവർത്തനലാഭം കുറയുമെന്ന ആശങ്ക. കടുത്ത വിപണിസാഹചര്യങ്ങളാണ് നിലനിൽക്കുന്നതെന്ന് വ്യോമയാനവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ലോകോസ്റ്റ് എയർലൈനുകളുടെ വളർച്ചയെ തുടർന്ന് അതിരൂക്ഷമായ മത്സരമാണ് ...
ന്യൂഡൽഹി : അടുത്ത രണ്ട് ധനകാര്യവർഷങ്ങളിലും ഇന്ത്യ 7.5 ശതമാനം ജിഡിപി വളർച്ചനേടുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജൻസിയായി മൂഡീസ്. കമ്മോഡിറ്റികളുടെ കുറഞ്ഞ വിലയും ഉയർന്ന ഉപഭോഗവുമാണ് ഈ വിലയിരുത്തലിന് മൂഡീസിനെ പ്രേരിപ്പിച്ചത്. ...