മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : എഡിഷൻ സി മോഡൽ വിപണിയിലിറക്കിക്കൊണ്ട് മെഴ്സിഡസ്-ബെൻസ് ഇന്ത്യ സി ക്ലാസ് ശ്രേണി വിപുലീകരിച്ചു. നിലവിലുള്ള സി ക്ലാസിൽ അകത്തും പുറത്തും ചില മാറ്റങ്ങൾ വരുത്തി കൂടുതൽ സ്പോർട്ടി ആക്കിയിരിക്കയാണ് എഡിഷൻ സിയിൽ. ...
കോഴിക്കോട് : മെഴ്സിഡസ് ബെൻസിന്റെ ബ്രാൻഡ് മികവ് പ്രദർശിപ്പിക്കുന്ന ലക്സ് ഡ്രൈവ് കോഴിക്കോട് സ്വപ്ന നഗരി മൈതാനത്ത് നടന്നു. നിലവിലുള്ള ഉപഭോക്താക്കളെയും ഭാവിയിൽ മെഴ്സിഡസ് ബെൻസ് മോഡലുകൾ വാങ്ങാൻ സാധ്യതയുള്ളവരെയും ...
ബംഗലുരു : മെഴ്സിഡസ് ബെൻസിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഗവേഷണ വികസന കേന്ദ്രം (എംബിആർഡിഐ) ബംഗലുരു വൈറ്റ്ഫീൽഡിൽ ആരംഭിച്ചു. 119,227 ചതുരശ്രയടി വിസ്തീർണമുള്ള പുതിയ കേന്ദ്രത്തിൽ 900 പേർക്ക് ജോലി ചെയ്യാനാകും. ബംഗലുരു വൈറ്റ്ഫീൽഡ് ...
ന്യൂഡൽഹി : മെഴ്സിഡസ് ബെൻസ് 2015-16 ൽ 13,558 കാറുകൾ വിറ്റഴിച്ചു. വില്പനയിൽ മുൻവർഷത്തേക്കാൾ 20.91 ശതമാനം വളർച്ച കൈവരിച്ചു. ഇ-ക്ലാസ്, സി-ക്ലാസ് വിഭാഗങ്ങളാണ് വില്പന വോള്യം വർധിപ്പിച്ചത്. 2014-15 ൽ 11,213 കാറുകളായിരുന്നു വില്പന നടത്തിയത്. ...
മുംബൈ : മെഴ്സിഡസ് ബെൻസ് ആഡംബരക്കാറുകളുടെ ഉത്പാദനത്തിനായി ഇന്ത്യയിൽ 1,000 കോടി രൂപ മുതൽമുടക്കും. മഹാരാഷ്ട്രയിലെ ചക്കാൻ പ്ലാന്റിലായിരിക്കും വികസനം നടപ്പാക്കുന്നത്. മഹാരാഷ് ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ട്നാവിസുമായി ...
മുംബൈ : മെഴ്സിഡസ് ബെൻസ് ഇന്ത്യയിലെ ആദ്യ ഗവേഷണ വികസന കേന്ദ്രം തുറന്നു. പൂനെയിലെ എംബസി ടെക്സോണിലാണ് ആർ & ഡി കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. എംബസി ഗ്രൂപ്പും ഡെയ്ംലർ എജിയും എട്ടു വർഷമായി തുടരുന്ന പാർട്ണർഷിപ്പിൽ പുത്തൻ ...
ജർമ്മൻ കാറുകളെ പരിഗണിക്കാതെ ഇപ്പോൾ ഇന്ത്യയിൽ ആർക്കും കാറുകൾ വാങ്ങാനാവില്ല. ജാപ്പനീസ് ബ്രാൻഡുകളാണ് ആദ്യം വിപണിയിൽ പിടിമുറുക്കിയതെങ്കിലും പിന്നീട് ജർമ്മൻ ബ്രാൻഡുകൾ ഒന്നൊന്നായി വിപണി കീഴടക്കുകയായിരുന്നു. മെഴ്സിഡസ് ...
ജംഷെഡ്പൂർ : മെഴ്സിഡസ് ബെൻസ് ഈ വർഷം 14 ഔട്ട്ലെറ്റുകൾ തുറക്കും. ഇവയിൽ ഏറെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകുമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഇബർഹാർദ് കേൺ പറഞ്ഞു. ജാർഖണ്ഡിലെ ആദിത്യപൂരിൽ മെഴ്സിഡസ് ബെൻസ് ഷോറൂം ...
മെഴ്സിഡസ് ബെൻസ് കാറുകളുടെ വില നാല് ശതമാനം വരെ വർധിപ്പിച്ചു. വിലവർധന ജനുവരി 22 മുതൽ നിലവിൽ വരും. എക്സൈസ് നികുതി ഇളവ് ഡിസംബർ 31 ന് അവസാനിച്ചതിനെ തുടർന്നാണ് വില വർധനയെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. 26 ലക്ഷം (എ ക്ലാസ് ...