മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മെഴ്സിഡസ് ബെൻസ് ജിഎൽഎസിന്റെ ഗ്രാൻഡ് എഡിഷൻ വിപണിയിൽ അവതരിപ്പിച്ചു. ജിഎൽഎസ് 350 ഡി ഗ്രാൻഡ് എഡിഷൻ ഡീസലിന്റെയും ജിഎൽഎസ് 400 ഗ്രാൻഡ് എഡിഷൻ പെട്രോളിന്റെയും വില 86.90 ലക്ഷം രൂപയാണ്. എസ്യുവിയിലെ എസ്-ക്ലാസായ ജിഎൽഎസിന് ...
കൊച്ചി : ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്കുള്ള മെഴ്സിഡസ് ബെൻസ് ബ്രാൻഡ് ടൂറിന് തുടക്കമായി. ഔറംഗാബാദ്, ഉദയ്പൂർ, അലഹബാദ്, ഹൽദ്വാനി, റാഞ്ചി, അരുണാചൽ, സിംല, തിരുനൽവേലി, വിശാഖപട്ടണം, ഗാന്ധിനഗർ, വാപി, ദക്ഷിണ ഗോവ, ...
തിരുവനന്തപുരം : മെഴ്സിഡസ് ബെൻസിന്റെ ഡീലർഷിപ്പ് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. മെഴ്സിഡസ്-ബെൻസിന്റെ ഇന്ത്യയിലെ 93 ാമത്തെയും കേരളത്തിലെ എട്ടാമത്തെയും ഷോറൂമാണിത്. മെഴ്സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും ...
ന്യൂഡൽഹി : മെഴ്സിഡസ്-ബെൻസ് ഓട്ടോ എക്സ്പോയിൽ വിസ്മയകരമായ 13 കാറുകൾ അവതരിപ്പിച്ചു. മെഴ്സിഡസ്-ബെൻസ് ബിഎസ് – 6 നിലവാരത്തിലുള്ള മേബാച്ച് എസ് 650, ഇ-ക്ലാസ് ഓൾ-ടെറൈൻ മൊബിലിറ്റിയുടെ വിസ്മയകരമായ ‘കൺസെപ്റ്റ് ഇക്യു, സ്പോർട്ടി ...
കൊച്ചി : മെഴ്സിഡസ്-ബെൻസ് 2020 ൽ പ്രാബല്യത്തിൽ വരുന്ന ബിഎസ് 6 മലിനീകരണ നിയന്ത്രണങ്ങൾക്കനുസൃതമായി നിർമ്മിച്ച ആദ്യ ഇന്ത്യൻ കാർ എസ് – ക്ലാസ് വിപണിയിലിൽ അവതരിപ്പിച്ചു. ബിഎസ് 4 ഇന്ധനവും ബിഎസ് 6 കാറിൽ ഉപയോഗിക്കാവുന്നതാണ്. ബിഎസ് 6 ...
കൊച്ചി : യാത്രയ്ക്കിടയിൽ മെഴ്സിഡസ് ബെൻസ് കാറുകൾക്കുണ്ടാവുന്ന തകരാറുകൾ എളുപ്പം പരിഹരിക്കാൻ 24 മണിക്കൂറും റോഡ് അസിസ്റ്റൻസ് പ്രോഗ്രാം (മൊബിലോ) തുടങ്ങി. കാർ സ്വന്തമാക്കി മൂന്ന് വർഷം തികയാത്ത ഉടമകളെ സംബന്ധിച്ചേടത്തോളം ഈ ...
കൊച്ചി : മെഴ്സിഡസ്-ബെൻസ് 2017 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ വിപണിയിൽ 15,330 കാറുകൾ വിറ്റു. മുൻ വർഷത്തേക്കാൾ 15.9 ശതമാനം കൂടുതലാണിത്. രാജ്യത്തെ ആഢംബര കാർ വിൽപനയിൽ തുടർച്ചയായി മൂന്നാം വർഷവും മെഴ്സിഡസ്-ബെൻസ് ...
കൊച്ചി : മെഴ്സിഡസ് ബെൻസ് മൂന്ന് വർഷത്തിനുള്ളിൽ 12,000 യൂസ്ഡ് കാറുകൾ വിറ്റു. ഇതിൽ മെഴ്സിഡസ് ബെൻസ് കാറുകളും മറ്റ് കമ്പനികളുടെ കാറുകളും പെടും. മൂന്ന് വർഷത്തിനകം 60 ശതമാനം വളർച്ചയാണ് വിൽപനയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 18 യൂസ്ഡ് ...
കൊച്ചി : മെഴ്സിഡസ് ബെൻസ് കൊച്ചിയിൽ ബോഡി ആൻഡ് പെയിന്റ് സെന്റർ തുറന്നു. തൃക്കാക്കര കെ.എം.എം. കോളേജിന് സമീപം ആരംഭിച്ച സെന്റർ മെഴ്സിഡസ് ബെൻസ് ഇന്ത്യ വൈസ് പ്രസിഡന്റ് (ആഫ്റ്റർ സെയിൽസ്) സന്തോഷ് അയ്യരും രാജശ്രീ മോട്ടോഴ്സ് ...
കൊച്ചി : മെഴ്സിഡസ് ബെൻസ് ഇന്ത്യ 2017 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം ക്വാർട്ടറിൽ 4698 കാറുകൾ വിറ്റു. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 41 ശതമാനം വളർച്ചയാണിത്. 2016 ജൂലൈ മുതൽ സെപ്റ്റംബർ വരെ വിറ്റത് 3327 യൂണിറ്റുകളാണ്. മെഴ്സിഡസ് ...