മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട് : മുന്‍നിര ജൂവലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് 2021-22 സാമ്പത്തിക വര്‍ഷം 30,000 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് കൈവരിച്ചു. മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 35ശതമാനം വളര്‍ച്ച. ...
കോഴിക്കോട് : വയനാട്ടിലെ പുത്തുമലയില്‍ 2019 ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് ഉള്‍പ്പെടെ നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാരുമായി ചേര്‍ന്ന് മലബാര്‍ ഗ്രൂപ്പ് പണിത 12 വീടുകള്‍ 26 ...
കോഴിക്കോട് : ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ആഗോള വികസന പദ്ധതിയുടെ ഭാഗമായി പൂനയിലെ പിംപ്രിയില്‍ പുതിയ ഷോറും ആ രംഭിച്ചു. പുനയില്‍ കമ്പനിയുടെ മൂന്നാമത്തെയും ...
കോഴിക്കോട് : ഉത്തര്‍പ്രദേശില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ലക്നോവിലെ രണ്ടാമത്തെ ഷോറൂം ഹസ്രത്ഗഞ്ചില്‍ ആരംഭിച്ചു. ഷഹ്നാജാഫ് റോഡിലാണ് 6,000 ചതുരശ്ര അടിയോളം വിസ്തൃതിയില്‍ പുതിയ ഷോറൂം ആരംഭിച്ചത്. ...
കോഴിക്കോട്: ചെലവഴിക്കുന്ന പണത്തിനു നൂറ് ശതമാനം മൂല്യം ലഭിക്കുകയെന്നത് ഒരു ഉപഭോക്താവിന്റെ അവകാശമാണെന്നും പാര്‍ലമെന്റ് പാസാക്കിയ ഉപഭോക്തൃ സംരക്ഷണ നിയമം ഉപഭോക്താക്കളുടെ അവകാശങ്ങള്‍ നിയമപരമായി സംരക്ഷിക്കാന്‍ ...
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനു നേതൃത്വം നല്കുന്ന മലബാര്‍ ഗ്രൂപ്പ് കോവിഡപ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഒരു ലക്ഷം കോവിഡ് വാക്സിനുകള്‍ സൗജന്യമായി നല്കുന്നു. കോവിഡ് ...
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് രാജ്യത്ത് 3 പുതിയ ഷോറൂമുകള്‍ ഒരേ സമയം ഉദ്ഘാടനംചെയ്തു. താനെ (മഹാരാഷ്ട്ര), ഗാസിയാബാദ് (യുപി), ദ്വാരക (ന്യൂഡല്‍ഹി) എന്നിവിടങ്ങളിലാണ് ഷോറുമുകള്‍. മഹാരാഷ്ട്രയിലെ ...
കോഴിക്കോട്: രാജ്യമെങ്ങും ഒരേ വിലയില്‍ സ്വര്‍ണം വില്ക്കാന് വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് പദ്ധതിയുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. രാജ്യത്തു മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ എല്ലാ ...
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്ത്യയിലും വിദേശത്തും സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ടു പുതിയ ഷോറൂമുകള്‍കൂടി ആരംഭിച്ചു. തമിഴ്നാട്ടിലെ കുംഭകോണത്തും പഞ്ചാബിലെ ...
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് അക്ഷയ തൃതീയയുടെ ഭാഗമായി സ്വര്‍ണം വാങ്ങുന്നതിന് ആകര്‍ഷകമായ ഓഫറുകള്‍ ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി. ഇത്തവണത്തെ അക്ഷയതൃത്രീയയില് ഓരോ ...